ശാസ്ത്രപഠന സാധ്യതകൾ ഐ.ഐ.ടി.കളിൽ
ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസസ്ഥാപന ശൃംഖലകളാണ് ഐ.ഐ.ടി.കൾ, എഞ്ചിനീയറിംഗ് കൂടാതെ ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളും പഠിക്കാൻ ഏറ്റവും നല്ല സൗകര്യങ്ങളുള്ള ഇടങ്ങളാണിവ.
ക്രോമസോമുകളും സൈറ്റോജനിറ്റിക്സും
ജനിതകശാസ്ത്രവുമായി ബന്ധപ്പെട്ട ലൂക്ക ലേഖനപരമ്പര തുടരുന്നു..
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നേരിടല്‍ – ചില അഫ്ഗാന്‍ അനുഭവങ്ങള്‍
കാലാവസ്ഥാവ്യതിയാനങ്ങളുടെ ഫലമായി അഫ്ഗാനിസ്താനിലെ പാമീര്‍ പര്‍വ്വതപ്രദേശത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഏറെ വര്‍ദ്ധിച്ചിരിക്കുകയാണ്.
ഒരേ ഒരു ഭൂമി – 2022 പരിസ്ഥിതി ദിനത്തിന് ഒരു ആമുഖം
2022 ലോക പരിസ്ഥിതിദിനക്കുറിപ്പ്
ഒരേ ഒരു സോക്കോട്രാ – ജൈവവൈവിധ്യ സംരക്ഷണത്തിന്റെ കഥ
യെമനു സമീപമുള്ള ഒരു ചെറിയ ദ്വീപായ സോക്കോട്രാ (Socotra) ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. ഇവിടുത്തെ കരയും കടലും അസാധാരണമായ ജൈവവൈവിദ്ധ്യത്തിന്റെ കലവറയാണ്.
തേനീച്ചകളും ഒരേ ഒരു ഭൂമിയും
കഴിഞ്ഞ ഏതാനും ദശകങ്ങളായി ലോകമെമ്പാടും തേനീച്ചകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
സ്റ്റോക്ക്ഹോം+50 ഉം ഇന്ത്യയും
നൂറുകോടിയിലധികം ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യ, 1972 ലെ പ്പോലെ സ്റ്റോക്ഹോം+50 ന്റെയും അവിഭാജ്യ ഘടകമാണ്. സ്റ്റോക്ഹോം+50ന്റെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക രംഗത്ത് ഇന്ത്യയുടെ പ്രതിസന്ധികളും ഉത്തരവാദിത്തങ്ങളും ചർച്ച ചെയ്യുന്നു.
കുട്ടികളുടെയും യുവജനങ്ങളുടേയും കാലാവസ്ഥാ അസംബ്ലിയിൽ പങ്കെടുക്കാം…
തിരുവനന്തപുരത്ത് സംസ്ഥാന നിയമസഭാ മന്ദിരത്തിൽ നടക്കുന്ന കുട്ടികളുടെയും യുവജനങ്ങളുടേയും കാലാവസ്ഥാ അസംബ്ലി ‘നാമ്പി’ൽ പങ്കെടുക്കാൻ അവസരം. 14 വയസുമുതൽ 24 വയസുവരെ പ്രായപരിധിയിലുള്ള ആർക്കും പങ്കെടുക്കാം.