അന്തരീക്ഷത്തിൽ നിന്നും ജീവികളുടെ ഡി.എൻ.എ. വേർതിരിച്ചെടുത്ത് ശാസ്ത്രസംഘങ്ങൾ

അന്തരീക്ഷ വായുവിൽ നിന്നും മൃഗങ്ങളുടെ ഡി.എൻ.എ. വേർതിരിച്ചെടുത്തിയിരിക്കുകയാണ് യൂറോപ്പിൽ നിന്നുള്ള ശാസ്ത്രസംഘങ്ങൾ. ജൈവവൈ വിധ്യത്തെ കുറിച്ചുള്ള പഠനങ്ങൾക്കും ഫോറൻസിക് തെളിവുകളുടെ ശേഖരണത്തിനുമൊക്കെ ഈ വിദ്യ സഹായകരമാകുമെന്നാണ് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്.

ഹെൻറിഷ് ഹെർട്സ്

ഹെൻറിഷ് ഹെർട്സിന്റെ കണ്ടെത്തൽ ഇല്ലായിരുന്നെങ്കിൽ നിങ്ങളിപ്പോൾ ഈ കുറിപ്പ് വായിക്കുമായിരുന്നില്ല. ഹെൻറിഷ് ഹെർട്സിന്റെ ജൻമദിനമാണ് ഫെബ്രുവരി 22

ഉറക്കം അളക്കുന്നതെങ്ങനെ ?

ഒരു ശരാശരി മനുഷ്യൻ തന്റെ ആയുസിന്റെ മൂന്നിലൊന്നു സമയമാണ് ഉറക്കത്തിനുവേണ്ടി ചെലവഴിക്കുന്നത്. നിദ്രയെന്നാൽ ഒരു നിഷ്‌ക്രിയപ്രക്രിയയയാണെന്ന ധാരണ തെറ്റാണെന്ന് ഇന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ശരീരകോശങ്ങളുടെ കേടുപാടു തീർക്കുന്നതിനും പുനരുജ്ജീവനത്തിനും ഓർമകളുടെ എകീകരണത്തിനും ഉർജസംരക്ഷണത്തിനും താപനില നിയന്ത്രണത്തിനുമൊക്കെ സഹായിക്കുന്ന ഒരു സജീവപ്രക്രിയയാണ് ഉറക്കം.

മാനത്തൊരു സ്റ്റേഡിയം – തക്കുടു 30 

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. മുപ്പതാം അധ്യായം. എല്ലാ അഴ്ച്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

ലോകത്ത് ഏറ്റവും കൂടുതൽ അച്ചടിക്കപ്പെട്ട പോസ്റ്റർ !!

ഹെർമൻ സ്നെല്ലെൻ എന്നത് നിങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ഒരു പേരായിരിക്കില്ല. പക്ഷെ, എപ്പോഴെങ്കിലുമൊരു നേത്ര പരിശോധനക്കു പോയിട്ടുണ്ടെങ്കിൽ, അദ്ദേഹമുണ്ടാക്കിയ സാങ്കേതിക വിദ്യ കണ്ടിരിക്കും, തീർച്ച.  മിക്കവാറും ആശുപത്രികളിലെ പരിശോധനാ മുറികളിലെ ചുമരുകളിൽ കണ്ടിട്ടുള്ള പ്രശസ്തമായ നേത്ര ചാർട്ടിന്റെ (Snellen Chart) ശിൽപ്പിയാണ് ഹെർമൻ സ്നെല്ലൻ

കാർബൺ നീക്കം ചെയ്യൽ

ഭാവിയിൽ സംഭവിക്കാനിരിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനു അന്തരീക്ഷത്തിൽ നിന്ന് CO2 അടിയന്തിരമായി നീക്കം ചെയ്യുക എന്നതു കൂടിയാണ് പരിഹാരം.

പി.എസ്.എല്‍.വി സി-52 വിക്ഷേപണം വിജയം

ഇടവേളക്ക് ശേഷം ഐ എസ് ആർഒ യുടെ ഈ വർഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഫെബ്രുവരി 14 തിങ്കളാഴ്ച പുലര്‍ച്ചെ 05.59 നടന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നും പി എസ് എൽ വി – സി 52 റോക്കറ്റാണ് പേടകവുമായി കുതിച്ചത്.

Close