2021 ലെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു

2021-ലെ രസതന്ത്ര  നോബെൽ പുരസ്കാരം പുതു തന്മാത്രകളെ സൃഷ്ടിക്കുന്നതിൽ ഓർഗനോ കറ്റാലിസിസ് എന്ന  നൂതന രീതി കണ്ടെത്തിയ രണ്ടു ശാസ്ത്രജ്ഞർക്കായി പങ്കുവെക്കപ്പെടുകയാണ്. ജർമൻ ശാസ്ത്രജ്ഞനായ ബഞ്ചമിൻ ലിസ്റ്റ്, അമേരിക്കയിലെ പ്രിൻസ്ടൺ സർവ്വകലാശാലയിലെ  ശാസ്ത്രജ്ഞനായ  ഡേവിഡ് മക് മില്ലൻ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.

വിശദമായ ലേഖനം ലൂക്കയിൽ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്


2021 ലെ രസതന്ത്ര നൊബേൽ പ്രഖ്യാപനം – വീഡിയോ കാണാം


2021-ലെ നൊബേൽ പുരസ്കാരങ്ങളുടെ പ്രഖ്യാപനം ഒക്ടോബർ 4 മുതൽ..തത്സമയം ലൂക്കയിൽ കാണാം..വിശദമായ ലേഖനങ്ങൾ അതാത് ദിവസം തന്നെ ലൂക്കയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.. ശാസ്ത്രനൊബേൽ സമ്മാനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക LUCA TALK അവതരണങ്ങളും ഉണ്ടായിരിക്കും

ഒക്ടോബർ 4, ഇന്ത്യൻ സമയം 3.00 PM ജീവശാസ്ത്രം/ വൈദ്യശാസ്ത്രം
ഒക്ടോബർ 5, ഇന്ത്യൻ സമയം 3.15 PM ഭൗതിക ശാസ്ത്രം
ഒക്ടോബർ 6, ഇന്ത്യൻ സമയം 3.15 PM രസതന്ത്രം
ഒക്ടോബർ 7, ഇന്ത്യൻ സമയം 4.30 PM സാഹിത്യം
ഒക്ടോബർ 8, ഇന്ത്യൻ സമയം 2.30 PM സമാധാനം
ഒക്ടോബർ 11 , ഇന്ത്യൻ സമയം 3.15 PM സാമ്പത്തിക ശാസ്ത്രം

 

Leave a Reply