ശാസ്ത്രഗവേഷണം നമ്മുടെ സർവ്വകലാശാലകളിൽ – ഡോ.ടി.പ്രദീപ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 57ാം സംസ്ഥാനവാർഷികത്തിന്റെ ഭാഗമായി നടന്ന പി.ടിഭാസ്കരപ്പണിക്കർ സ്മാരക പ്രഭാഷണം, ഡോ. ടി. പ്രദീപിന്റെ (ഐ.ഐ.ടി. ചെന്നൈ) അവതരണം. ശാസ്ത്രഗവേഷണം നമ്മുടെ സർവ്വകലാശാലകളിൽ
50 വർഷത്തെ യുറീക്ക സൗജന്യമായി വായിക്കാം
ശാസ്ത്രവും സാമൂഹ്യവിജ്ഞാനവും വിശ്വമാനവികതയും കുട്ടികളിൽ എത്തിച്ച യുറീക്കയുടെ അമ്പത് വർഷത്തെ ഓരോലക്കവും ഇനി ഓൺലൈനായി സൗജന്യമായി വായിക്കാം.
വഴിവെട്ടി മുന്നേറിയ വനിതകൾ
തങ്ങളുടെ ജീവിതം ശാസ്ത്രത്തിനായി സമർപ്പിച്ച അമ്പതു വനിതകളെക്കുറിച്ചുള്ള ഒരു പുസ്തകമാണ് വിമെൻ ഇൻ സയൻസ് -എന്നുപറഞ്ഞാൽ പോരാ, ലോകം മാറ്റിമറിച്ച നിർഭയരായ അമ്പത് അഗ്രഗാമികൾ (Women in Science-50 Fearless Creatives Who Inspired the World) എന്ന പുസ്തകം.
പരിഷത് വാർഷികം – ഉദ്ഘാടന പ്രഭാഷണം – ഗഗൻദീപ് കാങ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാർഷിക സമ്മേളനം – ഉദ്ഘാടനം – ഡോ.ഗഗൻദീപ് കാങ് – പ്രഭാഷണത്തിന്റെ പരിഭാഷ
വാക്സിൻ ഗവേഷണം എവിടെ വരെ?
റോയൽ സൊസൈറ്റിയുടെ 400 വർഷത്തെ ചരിത്രത്തിൽ ഫെല്ലോയായി തെരഞ്ഞെടക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വനിതയാണ്. ഡോ. ഗഗൻദീപ് കാങ്. വാക്സിൻ ഗവേഷണം എവിടെ വരെ?- ഗഗൻദീപ് കാങ് എഴുതിയ കുറിപ്പ്
വിശപ്പും സമാധാനവും കൈകോർക്കുമ്പോൾ
വിശപ്പും സമാധാനവും തമ്മിലെന്ത് എന്നതിന്റെ ഉത്തരമാണ് ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം.
മറക്കാനാവാത്ത ഒരു ദിവസം
കാൽനൂറ്റാണ്ടു മുമ്പ്, 1995 ഒക്ടോബർ 25 ന് ഡോ.എംപി പരമേശ്വരൻ ദേശാഭിമാനി പത്രത്തിൽ എഴുതിയ കുറിപ്പ്. സമ്പൂർണ്ണ സൂര്യഗ്രഹണം ജനകീയമായി കൊണ്ടാടിയതിന്റെ അനുഭവം വിവരിക്കുന്നു
കോവിഡ് രോഗം മൂലം മരണപ്പെട്ടവരുടെ പരിപാലനം എങ്ങിനെ വേണം?
ഇപ്പോള്‍ സംസ്ഥാനത്ത് ദിവസവും ഇരുപതിലധികം പേര് കോവിഡ് കാരണം മരിക്കുന്നുണ്ട്. ഇങ്ങനെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിക്കുന്നതായും , ബന്ധുക്കള്‍ ഏറ്റെടുത്താല്‍ തന്നെ വീട്ടിലെത്തിച്ചു സംസ്കരിക്കാന്‍ നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതായും വാര്‍ത്തകളുണ്ട്. കൂടാതെ കോവിഡ് രോഗികളെയും കോവിഡ് മൂലം മരണപ്പെടുന്നവരെയും കുറ്റവാളികളായി കാണുന്ന പ്രവണതയും , അവരുടെ കുടുംബാംഗങ്ങളെ ഒറ്റ പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. മരണം ആരുടേതായാലും വേദനാ ജനകമാണ്. അവര്‍ക്ക് വേണ്ട മരണാനന്തര പരിചരണവും വിടവാങ്ങലും നല്‍കുന്നത് ജീവിച്ചിരിക്കുന്നവരുടെ കടമയാണ്.