വഴിവെട്ടി മുന്നേറിയ വനിതകൾ

തങ്ങളുടെ ജീവിതം ശാസ്ത്രത്തിനായി സമർപ്പിച്ച അമ്പതു വനിതകളെക്കുറിച്ചുള്ള ഒരു പുസ്തകമാണ് വിമെൻ ഇൻ സയൻസ് -എന്നുപറഞ്ഞാൽ പോരാ, ലോകം മാറ്റിമറിച്ച നിർഭയരായ അമ്പത് അഗ്രഗാമികൾ (Women in Science-50 Fearless Creatives Who Inspired the World) എന്ന പുസ്തകം.

വാക്സിൻ ഗവേഷണം എവിടെ വരെ?

റോയൽ സൊസൈറ്റിയുടെ 400 വർഷത്തെ ചരിത്രത്തിൽ ഫെല്ലോയായി തെരഞ്ഞെടക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വനിതയാണ്. ഡോ. ഗഗൻദീപ് കാങ്. വാക്സിൻ ഗവേഷണം എവിടെ വരെ?- ഗഗൻദീപ് കാങ് എഴുതിയ കുറിപ്പ്

മറക്കാനാവാത്ത ഒരു ദിവസം

കാൽനൂറ്റാണ്ടു മുമ്പ്, 1995 ഒക്ടോബർ 25 ന് ഡോ.എംപി പരമേശ്വരൻ ദേശാഭിമാനി പത്രത്തിൽ എഴുതിയ കുറിപ്പ്. സമ്പൂർണ്ണ സൂര്യഗ്രഹണം ജനകീയമായി കൊണ്ടാടിയതിന്റെ അനുഭവം വിവരിക്കുന്നു  

കോവിഡ് രോഗം മൂലം മരണപ്പെട്ടവരുടെ പരിപാലനം എങ്ങിനെ വേണം? 

ഇപ്പോള്‍  സംസ്ഥാനത്ത് ദിവസവും ഇരുപതിലധികം പേര്‍ കോവിഡ് കാരണം മരിക്കുന്നുണ്ട്. ഇങ്ങനെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിക്കുന്നതായും , ബന്ധുക്കള്‍ ഏറ്റെടുത്താല്‍ തന്നെ വീട്ടിലെത്തിച്ചു സംസ്കരിക്കാന്‍ നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതായും വാര്‍ത്തകളുണ്ട്. കൂടാതെ കോവിഡ് രോഗികളെയും കോവിഡ് മൂലം മരണപ്പെടുന്നവരെയും കുറ്റവാളികളായി കാണുന്ന പ്രവണതയും , അവരുടെ കുടുംബാംഗങ്ങളെ ഒറ്റ പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. മരണം ആരുടേതായാലും വേദനാ ജനകമാണ്. അവര്‍ക്ക് വേണ്ട മരണാനന്തര പരിചരണവും വിടവാങ്ങലും നല്‍കുന്നത് ജീവിച്ചിരിക്കുന്നവരുടെ കടമയാണ്.

ജെയിംസ് റാന്‍ഡി അന്തരിച്ചു.

പാരാസൈക്കോളജി പോലുള്ള അശാസ്ത്രീയ അവകാശവാദങ്ങളെ തുറന്നു കാണിക്കുകയും കപടശാസ്ത്രത്തിന്റെ വക്താക്കളെ ചോദ്യം ചെയ്യുകയും ജീവിതസപര്യയായി കൊണ്ടുനടന്ന ജെയിംസ് റാന്‍ഡി അന്തരിച്ചു.

തൊട്ടേ, തൊട്ടേ… ഒസിരിസ് റെക്സ് ബെനുവിനെ തൊട്ടേ…

ഒസിരിസ്-റെക്സ് അതിന്റെ പ്രധാന ദൗത്യം നടത്തിയിരിക്കുന്നു. ബെനുവിനെ തൊട്ട് ബെനുവിൽനിന്ന് കുറച്ച് ആദിമപദാർത്ഥങ്ങൾ ശേഖരിക്കുക! ടച്ച് ആന്റ് ഗോ ((Touch-And-Go) എന്നായിരുന്നു ഓക്ടോബർ 20ന് നടന്ന ഈ ഇവന്റിന്റെ പേര്.

Close