ശാസ്ത്രജ്ഞരുടെ ദുരിതപർവം

ഇതൊരു പുസ്തകത്തെപ്പറ്റിയാണ്. പുസ്തകത്തിന്റെ പേര്: ഓപറേഷൻ എപ്സിലൺ – ഫാം ഹാൾ പകർപ്പുകൾ (Operation Epsilon – The Farm hall Transcripts). എഴുത്തുകാരന്റെ പേരിന് പ്രസക്തിയില്ല. 1944: രണ്ടാം ലോക യുദ്ധത്തിൽ ജർമനി തോൽക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അമേരിക്കയും ബ്രിട്ടനും ചേർന്നുള്ള അണുബോംബ് നിർമാണം അന്തിമഘട്ടത്തിലാണ്. ജർമനിയും ബോംബു നിർമാണ ശ്രമത്തിലാണെന്ന് കിംവദന്തിയുണ്ട്. അതെത്രത്തോളം മുന്നേറി എന്നറിയണം. എവിടെയാണ് പരീക്ഷണ ങ്ങൾ നടക്കുന്നത് എന്ന് കൃത്യമായറിയണം. അതിലുൾപ്പെട്ട ശാസ്ത്രജ്ഞർ ആരൊക്കെയെന്നും അറിയണം.

ഫേസ്ബുക്ക് ലൈക്കുകള്‍ ജനാധിപത്യം തിരുത്തിയെഴുതുമ്പോള്‍

[author title="മുജീബ് റഹ്മാന്‍ കെ" image="http://luca.co.in/wp-content/uploads/2018/04/mujeeb.jpg"]FSCI അംഗം[/author] കേംബ്രി‍‍‍ഡ്ജ് അനലറ്റിക്ക എന്ന സ്ഥാപനം വ്യക്തിഗത വിവരങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഇലക്ഷന്‍ അട്ടിമറിച്ച വാര്‍ത്ത ലോകത്തെത്തന്നെ ആശങ്കയിലാഴ്ത്തിയിരുന്നല്ലോ. ഇതിന് തടയിടാന്‍ ഫേസ്ബുക്കിലെ ആപ്പുകളെ...

Close