സ്ത്രീകളെ വേട്ടയാടാന്‍ മുന്നിട്ടിറങ്ങുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍

[author image="http://luca.co.in/wp-content/uploads/2014/09/ekbal_b.jpg" ]ഡോ. ബി. ഇക്ബാല്‍ ചീഫ് എഡിറ്റര്‍ [email protected] [/author] കേരളത്തില്‍ തുടര്‍ച്ചയായി നടന്നു വരുന്ന മന്ത്രവധങ്ങള്‍ക്ക് പുറമേ അഖിലേന്ത്യേ തലത്തില്‍ തികച്ചും സ്തീ വിരുദ്ധമായ നിരവധി സംഭവങ്ങളും നിയമനിര്‍മ്മാണങ്ങളും നടന്നു വരികയാണ്....

സീറോയിൽ നിന്ന് പണിതുയർത്തുന്ന ഭാർഗവീനിലയങ്ങൾ?

ശാസ്ത്രമെന്നുപറഞ്ഞ് സാങ്കേതിക വിദ്യയെക്കുറിച്ച് സംസാരിക്കുക, രാഷ്ട്രീയ-സാമ്പത്തിക താല്പര്യത്തോടെയുള്ള സാങ്കേതികവിദ്യയുടെ ദുരുപയോഗം ശാസ്ത്രത്തിന്റെ പരാജയമായി കൊട്ടിഘോഷിക്കുക - ജീവന്‍ ജോബ് തോമസിന്റെ പുതിയ ശാസ്ത്രപംക്തിയില്‍ ഈ ശ്രമമാണ്  നടക്കുന്നതെന്ന് വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ലേഖനം (more…)

എഡ്വിന്‍ ഹബിള്‍

[caption id="attachment_1433" align="alignright" width="204"] എഡ്വിന്‍ പവല്‍ ഹബിള്‍ (1889 നവം. 20 - 1953സെപ്റ്റം. 28)[/caption] പ്രപഞ്ചവികാസത്തെ സംബന്ധിച്ച ഹബിള്‍ നിയമത്തിന്റെ ഉപ‍ജ്ഞാതാവ് എഡ്വിന്‍ പവല്‍ ഹബിളിന്റെ ജന്മദിനമാണ് നവംബ്ര‍ 20. മൗണ്ട്...

ഇന്റര്‍സ്റ്റെല്ലാര്‍ – ബഹിരാകാശയാത്രയല്ല; ശാസ്ത്രസങ്കല്പങ്ങളുടെ ചിത്രീകരണം

മനുഷ്യരോടുകൂടിയതോ, അല്ലാതെയോ ഉള്ള നക്ഷത്രാന്തരയാത്രകളാണ് ഇന്റര്‍സ്റ്റെല്ലാര്‍ യാത്ര. ഇത്തരം യാത്ര പ്രമേയമാക്കി പ്രമുഖ ബ്രിട്ടീഷ് -അമേരിക്കൻ ചലച്ചിത്രകാരന്‍ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത "ഇന്റര്‍സ്റ്റെല്ലാര്‍" എന്ന ചലച്ചിത്രം, ശാസ്ത്ര കല്പിതചലച്ചിത്രം എന്ന ഖ്യാതി നേടിക്കഴിഞ്ഞു....

ആൽബർട്ട് ഐൻസ്റ്റൈൻ: ജീവിതവും ശാസ്ത്രവും

ഐന്‍സ്റ്റൈനെക്കുറിച്ച് ഇറങ്ങിയ പുസ്തകങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ : ദി എന്‍ഡുറിങ്ങ് ലെഗസി ഓഫ് എ മോഡേണ്‍ ജീനിയസ് (Albert Einstein: The Enduring Legacy of a Modern Genius) എന്ന...

ശാസ്ത്രം, സമൂഹം, പുരാണേതിഹാസങ്ങള്‍

ഇന്ന് കാണുന്ന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഭാരതത്തില്‍ പണ്ടേ വികസിച്ചിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ട് പ്രമുഖ ചരിത്രകാരി റൊമില ഥാപ്പറും, ജാമിയ മില സര്‍വ്വകലാശാലയിലെ ഭൗതിക ശാസ്ത്രവിഭാഗം പ്രൊഫസര്‍ വിക്രം...

Close