ചെടികള്‍ പറയുന്നതെന്താണ് ?

ചെടികൾ തമ്മിൽ സംസാരിക്കുകയോ! ആശയവിനിമയം നടത്തുന്നതിനെ സംസാരിക്കുക എന്ന് ഭംഗ്യന്തരേണ പറയുകയാണെങ്കിൽ അങ്ങനെയും സംഭവിക്കുന്നുണ്ട്. വെർജീനിയ ടെക് കോളെജ് ഓഫ് അഗ്രിക്കൾചർ ആന്റ് സയൻസസിലെ ശാസ്ത്രജ്ഞനായ ജിം വെസ്റ്റർവുഡ് ആണ് സസ്യശാസ്ത്രത്തിൽ പുതിയ സാധ്യതകൾ...

വലിയ സര്‍ക്കാരുകളെ ഇഷ്ടപ്പെടുന്ന ജനം

സാമൂഹ്യ സേവനമേഖലകളില്‍ കൂടുതല്‍ ചെലവിടുന്ന സര്‍ക്കാരുകളെ ജനങ്ങള്‍ കൂടുതലായി ഇഷ്ടപ്പെടുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. (more…)

ലോകത്തിലെ ഏറ്റവും നിശബ്ദ നഗരം ഗ്രോണിങ്‌ഗെന്‍

[author image="http://luca.co.in/wp-content/uploads/2014/08/jagadees.png" ]ജഗദീശ് എസ്. [email protected][/author] ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൈക്കിള്‍ യാത്രക്കാരുള്ള നഗരമാണ് ഗ്രോണിങ്‌ഗെന്‍ (Groningen). ഗ്രോണിങ്‌ഗെനിലെ 50% യാത്രകളും സൈക്കിളുപയോഗിച്ചാണ് നടത്തുന്നത്. നഗര കേന്ദ്രത്തില്‍ അത് 60% വരും. (more…)

ഇനി ഹരിത അമോണിയയും

ജലവും വായുവും മാത്രം ഉപയോഗിച്ച് കാര്‍ബണ്‍രഹിത അമോണിയ ഉത്പാദനം സാധ്യമാക്കുന്ന ഹരിത സാങ്കേതിക വിദ്യ ജോര്‍ജ്ജ് വാഷിംഗ്ടന്‍ യൂണിവേഴ്സിറ്റിയിലെ   ഗവേഷകര്‍ ആവിഷ്ക്കരിച്ചെടുത്തിരിക്കുന്നു (more…)

വരുന്നു, ചൊവ്വക്കു നേരെ ഒരു ധൂമകേതു

ബഹിരാകാശത്ത് ഒരു സംഘട്ടനം പ്രതീക്ഷിക്കാം; അതും അന്തരീക്ഷ സംഘട്ടനം, ഈ വർഷം ഒക്ടോബറിൽ തന്നെ. സൈഡിങ് സ്‌പ്രിങ്  എന്ന ധൂമകേതു ഇതിനായി ചൊവ്വയുടെ നേരെ പാഞ്ഞടുക്കുന്നുണ്ട്. (more…)

അശോക് സെന്നിന് ഡിറാക് മെഡല്‍

2014-ലെ ഡിറാക് മെഡലുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ സമ്മാനാര്‍ഹരായവരുടെ കൂട്ടത്തില്‍ ഇന്‍ഡ്യാക്കാരനായ ഭൗതിക ശാസ്ത്രജ്ഞന്‍ അശോക് സെന്നും ഉള്‍പ്പെടുന്നു. (more…)

ഏബോള വൈറസിനെതിരെ വാക്സിന്‍ പരീക്ഷണ ഘട്ടത്തില്‍

[caption id="attachment_882" align="alignright" width="150"] എബോള വൈറസ് - ഇലക്ട്രോണ്‍ മൈക്രോഗ്രാഫ്[/caption] ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത എബോള വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണശാലയില്‍ തയ്യാറായിവരുന്നു. ബ്രിട്ടീഷ് ഔഷധ നിര്‍മ്മാണ കമ്പനിയായ ഗ്ലാക്സോ സ്മിത്ത് ക്ലിന്‍ ആണ്...

കുളിൻഡാഡോർമസ് – പക്ഷികളുടെ മുന്‍ഗാമി ?

തൂവലുകളുള്ള സസ്യഭോജിദിനോസറുകളെ കണ്ടെത്തി : ചെതുമ്പലുകളും തൂവലുകളുമുള്ള സസ്യഭോജികളായ (herbivorous) ദിനോസറുകളെ റഷ്യയിലെ സൈബീരിയയിൽ നിന്ന് കണ്ടെത്തി. (more…)

Close