ലോക സമുദ്ര ദിനം – ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസും ക്വിസ്സും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ജൂൺ 8 ലോകസമുദ്രദിനത്തിന്റെ ഭാഗമായി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസും ക്വിസ്സും സംഘടിപ്പിക്കുന്നു. കൊച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ഗവേഷക ശാന്തി കൃഷ്ണൻ ക്ലാസ്സിനും ക്വിസ്സിനും നേതൃത്വം നൽകും.  ജൂൺ 8 രാവിലെ 8 മുതൽ 9 വരെ ഗൂഗിൾ മീറ്റിലായിരിക്കും പരിപാടി. രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കുന്നതിനുള്ള ലിങ്ക് ഇമെയിൽ മുഖേന അയച്ചുതരുന്നതായിരിക്കും.

രജിസ്റ്റർ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


സമുദ്രശാസ്ത്രത്തെക്കുറിച്ചുള്ള ലേഖനങ്ങൾ

Leave a Reply