ആ സ്കൂൾ കോംപ്ലക്സല്ല; ഈ കോംപ്ലക്സ്‌

കോത്താരിക്കമ്മീഷൻ വിഭാവനം ചെയ്ത അക്കാദമിക വിഭവങ്ങളും അധ്യാപക ശേഷിയും പങ്കു വെച്ച് സ്വയം ശക്തീകരിക്കുന്ന വിദ്യാലയങ്ങളുടെ സംഘാതമല്ല പുതിയ കോംപ്ലക്സ്‌  മറിച്ച് ഇന്ത്യൻ വിദ്യാഭ്യാസ സാഹചര്യത്തിൽ അനിവാര്യമായ സമീപസ്ഥ വിദ്യാലയങ്ങളെ തുടച്ചു നീക്കുന്നതിനുള്ള മാർഗമാണ് പുതിയ നയരേഖയിലെ സ്കൂൾ കോംപ്ലക്സ്.

തുടര്‍ന്ന് വായിക്കുക

പ്രീസ്കൂൾ – ഔപചാരിക ഘടനയുടെ ഭാഗമാകുമ്പോൾ

പുതിയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസത്തിൻറെ അടിത്തറയായ പ്രീസ്കൂളിനെ അതർഹിക്കുന്ന സമഗ്രതയിൽ പരിഗണിക്കുന്നുണ്ടോ എന്ന അന്വേഷണത്തിന്റെ പ്രതിഫലനമാണ് ഈ കുറിപ്പ്

തുടര്‍ന്ന് വായിക്കുക

അടിസ്ഥാന സാക്ഷരതയും സംഖ്യാബോധവും

34 വർഷങ്ങൾക്ക് ശേഷം ഒരു പുതിയ ദേശീയ വിദ്യാഭ്യാസ നയം (NPE 2020) പുറത്ത് വന്നിരിക്കുകയാണ്. പ്രീ പ്രൈമറി മുതൽ കോളേജ് വിദ്യാഭ്യാസം വരെയുള്ള ദേശീയ നയം വ്യക്തമാക്കുന്ന വിപുലമായ ഈ രേഖയുടെ ഒരു ഭാഗത്തിന്റെ ആദ്യ വായനയിലെ സ്വതന്ത്രനിരീക്ഷണങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഭാവിയിൽ താൽപ്പര്യമുള്ളവർ വായിക്കുമെന്നും പ്രതികരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

തുടര്‍ന്ന് വായിക്കുക