ജെന്നിഫർ ഡൗഡ്‌ന

ജനിതകപരമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്ന രോഗങ്ങളെല്ലാം അവയ്ക്ക് കാരണമാകുന്ന ജീനുകളെ കണ്ടെത്തി എന്നെന്നേക്കുമായി തുടച്ചുനീക്കാൻ സാധിക്കുമെങ്കിൽ എത്ര നന്നായിരുന്നു! അതിനു സഹായിക്കുന്ന കണ്ടുപിടുത്തം നടത്തി ലോകത്തെ അത്ഭുതപ്പെടുത്തിയ വനിതയാണ് ഈ വർഷത്തെ രസതന്ത്ര നൊബേൽ ജേതാക്കളിൽ ഒരാളായ ജെന്നിഫർ ആൻ ഡൗഡ്ന.

CRISPR: സിമ്പിളാണ് പവർഫുള്ളാണ്

2020ൽ കെമിസ്ട്രിക്കുള്ള നോബൽ സമ്മാനം നേടിയ മഹത്തായ കണ്ടെത്തലാണ് ക്രിസ്പ്ർ. ഒക്ടോബർ 20 ലോക ക്രിസ്പർ ദിനമായി ആഘോഷിക്കുന്നു. ക്രിസ്പറിനെക്കുറിച്ച് വിശദീകരിക്കുകയാണ് വിശ്വബാല്യം ചാനലിൽ..

Close