മഹാമാരിയുടെ കാലത്തെ കപടശാസ്ത്രങ്ങളും ആഗോള കാഴ്ചപ്പാടും.

കോവിഡ്-19 മഹാമാരി പ്രകൃതിയേക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ പരിമിതികളെ തുറന്നുകാണിക്കുന്നു. അതിനര്‍ത്ഥം സയന്‍സ് വെറുതെ ഇരിക്കുന്നു എന്നല്ല, അതിപ്പോള്‍ ഈ വെല്ലുവിളിയ്ക്കുള്ള  ഉത്തരം കാണാനുള്ള  തീവ്രയത്നത്തിലാണ്. ആധുനികതയുടെ മേലങ്കിയണിഞ്ഞ് യുക്തിരാഹിത്യവും ശാസ്ത്രബോധമില്ലായ്മയും  അനിശ്ചിതത്വം മൂലമുള്ള ശൂന്യത ആയുധമാക്കി ലോകമെമ്പാടുമുള്ള നിരാശരായ ആളുകള്‍ക്ക് പരിഹാരം വാഗ്ദാനം ചെയ്യുന്നതായി നടിക്കുന്നു.

കോവിഡ്-19 വൈറസ്സിനെ തുരത്തുന്ന തന്മാത്രകൾ –  പ്രതീക്ഷയായി പുതിയ നേട്ടം

സാർസ്-കോവ്-2 വൈറസ്സിലെ PLpro പ്രോട്ടീനിനെ പ്രതിരോധിക്കുന്ന ഒരു കൂട്ടം തന്മാത്രകളെയാണ് ഡോ. സ്കോട്ട് പെഗാന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ തിരിച്ചറിഞ്ഞിരിക്കുന്നത്.

കോവിഡും ബംഗലൂരും

ഇന്ത്യയിൽ കോവിഡ് രോഗം വ്യാപിക്കുമ്പോൾ ഇതുവരെ രോഗം പിടിച്ചു നിർത്തിയ ഒരു നഗരപ്രദേശമുണ്ട്; ബംഗലുരു.

തോൽക്കാൻ പാടില്ലാത്ത യുദ്ധം

“ വിജയിച്ച യുദ്ധത്തിനെക്കാൾ ഭയാനകമായ മറ്റൊന്നുമില്ല, തോറ്റ യുദ്ധമല്ലാതെ”. നമ്മുടെ കേരളത്തിൽ, ഇതിന്റെയെല്ലാം ചുമതലയുള്ളവർക്ക്  ഈ ധാരണയുണ്ടെന്നത് ഒരു ഭാഗ്യവും ആശ്വാസവുമാണ്

Close