റോബോട്ട് എഴുതിയ ലേഖനം

ബ്രിട്ടനിലെ ഗാർഡിയൻ പത്രത്തിൽ എഡിറ്റ് പേജിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇതു മനുഷ്യർ എഴുതിയതല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. GPT-3 എന്ന ഒരു സോഫ്റ്റ് വെയർ നിർമിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാണിത്. മനുഷ്യർ ആമുഖമെന്ന രീതിയിൽ ചില വാചകങ്ങൾ മാത്രമാണ് അതിലേക്ക് ഫീഡ് ചെയ്തത്. ബാക്കി പണി കമ്പ്യൂട്ടർ ചെയ്തു. പ്രോഗ്രാം ജനറേറ്റ് ചെയ്തത് സാധാരണ ഗതിയിലുള്ള എഡിറ്റിംഗ് നടത്തി ഗാർഡിയനിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. അതിന്റെ ‘ഗൂഗിൾ പരിഭാഷ’ യാണ് ലൂക്ക പ്രസിദ്ധീകരിക്കുന്നത്. അതായത് പരിഭാഷ നടത്തിയതും ഒരു പ്രോഗ്രാം ആണെന്നർത്ഥം. പരിഭാഷ അതേപടി ഇവിടെ ചേർക്കുന്നു.

നിര്‍മ്മിത ബുദ്ധി : ചരിത്രവും ഭാവിയും

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭൂതവും വർത്തമാനവും ഭാവിയും വളരെ വ്യക്തമായി വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് Michael Wooldridge രചിച്ച The Road to Conscious Machines: The Story of AI 

Close