ഗണിതം സ്ലൈഡിൽ തെന്നി ഇറങ്ങിയപ്പോൾ

മേധ രേഖലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംഎം.എസ്.സി.ഫിസിക്സ് , സി.എം.എസ്.കോളേജ്, കോട്ടയംEmail അറിഞ്ഞോ...വല്ലതും അറിഞ്ഞാരുന്നോ...!? ഇവിടെ ഒരു കൊടിയ അനീതി നടന്നു വരുന്നത് നിങ്ങൾ അറിഞ്ഞാരുന്നോ? ഞാൻ ഈയിടെയാണ് അറിഞ്ഞത്. അതായത്, ഒരു 10-18 വയസ്സ്...

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; സയന്‍സിന്റെ മഹോത്സവം ഇന്നാരംഭിക്കുന്നു

ഒരു മാസം നീണ്ടു നില്‍ക്കുന്ന സയന്‍സിന്റെ മഹോത്സവം, ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയ്ക്ക് ഇന്ന് (15-01-2024, തിങ്കള്‍) തുടക്കമാകും. തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ വൈകിട്ട് ആറിനു നടക്കുന്ന ചടങ്ങില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും

ചന്ദ്രൻ താണിറങ്ങി വന്നതോ…

നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite [su_dropcap style="simple" size="5"]ക[/su_dropcap]നകക്കുന്നിൽ ഇന്നു നടന്ന മ്യൂസിയം ഓഫ് മൂൺ ഇൻസ്റ്റലേഷൻ വലിയ വിജയമായിരുന്നു. ഇടതടവില്ലാതെ ജനം ഒഴുകിയെത്തി. ഒരു കലാരൂപത്തിനൊപ്പം അല്പം സയൻസും കൗതുകവും ഒക്കെച്ചേർന്ന് നല്ലൊരു ദൃശ്യവിരുന്ന്....

ഇന്ന് അന്താരാഷ്ട്ര ചാന്ദ്രനിരീക്ഷണ രാവ്

എൻ.സാനുശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmailWebsite അന്താരാഷ്ട്ര ചാന്ദ്രനിരീക്ഷണ രാവ് ലോകത്തെമ്പാടുമുള്ള ചാന്ദ്രപ്രേമികൾക്ക് ഒത്തുചേർന്ന് ചന്ദ്രനിരീക്ഷണം നടത്തുന്നതിനുള്ള ദിനമാണ് (International Observe the Moon Night) ഈ വർഷത്തെ ഒക്ടോബർ 21 ശനി. ചന്ദ്രനെ കുറിച്ച് കൂടുതൽ...

വിണ്ണിലെ ചന്ദ്രൻ മണ്ണിലെത്തും ! ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള (ജിഎസ്എഫ്‌കെ) ഈ വര്‍ഷം ഡിസംബറില്‍ തിരുവനന്തപുരത്തെ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കിൽ ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്ര-വിജ്ഞാനോത്സവമായി...

ജപ്പാനും ചന്ദ്രനിലേക്ക് !

[su_note note_color="#cbeff3" text_color="#2c2b2d" radius="5"] നിരവധി മാറ്റിവെക്കലുകൾക്ക് ശേഷം ജപ്പാന്റെ ചാന്ദ്രദൗത്യവുമായ 'സ്ലിം' ബഹിരാകാശ പേടകം സെപ്റ്റംബർ 7 രാവിലെ വിജയകരമായി വിക്ഷേപിച്ചു. [/su_note] H-IIA റോക്കറ്റിലേറിയാണ് ജപ്പാന്റെ ചന്ദ്രദൗത്യം പുറപ്പെട്ടത്. മൂൺ സ്നിപ്പർ...

ചന്ദ്രനിൽ സ്ഥലം വാങ്ങാൻ കഴിയുമോ ?

ചന്ദ്രയാൻ മൂന്നിന്റെ വിജയലഹരിയിൽ ആണല്ലോ നമ്മുടെ രാജ്യം. പലതരത്തിലുള്ള ചർച്ചകളും ഇതിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. ചന്ദ്രനിൽ സ്വന്തമായി ഒരു രാജ്യം ഉണ്ടാക്കുന്ന തരത്തിലേക്ക് വരെയെത്തി ചിലരുടെ ചർച്ചകൾ. ചന്ദ്രനിൽ നമുക്ക് ഒരു രാജ്യം പണിയാൻ സാധിക്കുമോ?

Close