ഫാസ്റ്റ് ഫാഷന്റെ പാരിസ്ഥിതിക – സാമൂഹിക പ്രശ്നങ്ങൾ
ലോകമിന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നും നമ്മളിൽ പലരും അറിഞ്ഞോ അറിയാതെയോ കാരണക്കാരാവുന്നതുമായ ഒരു വിഷയമാണ് ‘ഫാസ്റ്റ് ഫാഷനും അതിന്റെ പാരിസ്ഥിതിക-സാമൂഹിക പ്രശ്ങ്ങളും’
ജീനോം എഡിറ്റഡ് വിളകളും ഭദ്രയുടെ സംശയങ്ങളും
രാവിലെ അടുക്കളത്തോട്ടത്തിൽ അച്ഛനെ സഹായിച്ചത്തിനു ശേഷം ചായയും കുടിച്ചുകൊണ്ട് പത്രത്തിലൂടെ കണ്ണോടിക്കുമ്പോഴാണ് ഭദ്ര ആ വാർത്ത ശ്രദ്ധിച്ചത്: “ജീനോം എഡിറ്റഡ് വിളകൾക്ക് കർശന നിയന്ത്രണങ്ങൾ ഒഴിവാക്കി” – ജീനോം എഡിറ്റഡ് വിളകളെകുറിച്ച് ഭദ്രയുടെ സംശയങ്ങളും അവൾക്കു കിട്ടിയ മറുപടിയും വായിക്കാം
ഹരിതഗൃഹ വാതകങ്ങളും കൃഷിയും
കന്നുകാലി വളർത്തൽ മാറ്റി നിർത്തിയാൽ ഇന്ത്യയിലെ സാധാരണക്കാരന്റെ കൃഷി ഇപ്പോൾ തന്നെ കാർബൺ ന്യൂട്രൽ മാത്രമല്ല, കാർബൺ നെഗറ്റീവുമാണ് എന്ന കാര്യം എത്ര പേർ മനസ്സിലാക്കിയിട്ടുണ്ട്?
ഒരേ ഒരു ഭൂമി – 2022 പരിസ്ഥിതി ദിനത്തിന് ഒരു ആമുഖം
2022 ലോക പരിസ്ഥിതിദിനക്കുറിപ്പ്
ലൂക്ക തൊട്ടറിയാം
INTERACTIVE LUCA സീസൺ 2 - പസിൽ പുസത്കം ഗുരുത്വതരംഗങ്ങൾ ബഹിർഗ്രഹങ്ങൾ (Exoplanets) വായനാദിനം - പതിപ്പ് സമുദ്ര ദിനം - 2023 പരിസ്ഥിതിദിനം - 2023 ശാസ്ത്രവും ശാസ്ത്രബോധവും തമോഗർത്തങ്ങളെക്കുറിച്ച് ധൂമകേതുക്കളെ കുറിച്ച്...
അന്തരീക്ഷ നദിയോ! അതെന്താ ?
ഇടുങ്ങിയതും വളഞ്ഞു പുളഞ്ഞു പോകുന്നതും ആയിരക്കണക്കിന് കിലോ മീറ്റർ നീളവും നൂറുകണക്കിന് കിലോ മീറ്റർ വീതിയും ഉള്ള തീവ്രതയേറിയ നീരാവിയുടെ പ്രവാഹത്തെയാണ് അന്തരീക്ഷ നദികൾ അഥവാ atmospheric rivers എന്ന് പറയുന്നത്.
കാലാവസ്ഥാവ്യതിയാനം ഹിമാലയത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ
ഏഷ്യയിലെ ഉയർന്ന പർവത മേഖലകളിൽ കഴിഞ്ഞ ഏതാനും ദശകങ്ങളായി ശ്രദ്ധേയമായ താപനത്തോട് കൂടിയ കാലാവസ്ഥാവ്യതിയാനം ഗണ്യമായി നടന്നുകൊണ്ടിരിക്കുന്നു. തൽഫലമായി വലിയൊരു പ്രദേശത്ത് ഉണക്കലും നനവും അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു.
ആർട്ടിക് മഞ്ഞുരുകൽ അടുത്ത ദുരന്തത്തിലേക്കോ?
ആർട്ടക്കിലെ മഞ്ഞുരുകുന്നത് അപകടകരമായ റേഡിയോ ആക്ടീവ് വസ്തുക്കളെയും ഉറങ്ങിക്കിടക്കുന്ന വൈറസുകളെയും ബാക്ടീരിയകളെയും പുറത്തേക്ക് വിടാനും കാരണമാകും എന്നു പഠനങ്ങൾ.