കുട്ടിലൂക്ക

കുട്ടികൾക്കായി ലൂക്ക തയ്യാറാക്കിയ പ്രത്യേക വിഭവങ്ങൾ

ചുഴലിക്കാറ്റും കാലാവസ്ഥ വ്യതിയാനവും

കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും ഒട്ടേറെ ആഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങളും, നമ്മുടെ സംസ്ഥാനത്ത് ഈ കഴിഞ്ഞ വർഷങ്ങളുണ്ടായ പ്രളയവും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രഭാവങ്ങളാണ്. അത്തരത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രഭാവങ്ങളിൽ ഒന്നാണ് ചുഴലിക്കാറ്റുകൾ. ചുഴലിക്കാറ്റുകൾ എങ്ങനെ ഉണ്ടാവുന്നു എന്നും, അത് ഇന്ത്യയുടെ കാലാവസ്ഥയെ ഏതു രീതിയിൽ  ബാധിക്കുന്നുവെന്നുമാണ് ഈ ലേഖനത്തിലൂടെ വിശദീകരിക്കുന്നത്.

കാലാവസ്ഥാവ്യതിയാനവും പ്രകൃതിദുരന്തങ്ങളും

കാലാവസ്ഥാവ്യതിയാനം ഉയർത്തിക്കൊണ്ടിരിക്കുന്ന പ്രത്യക്ഷ-പരോക്ഷ ഭീഷണികൾ നമ്മെ അനുനിമിഷം ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഇവ നമ്മുടെ ചിന്താധാരകളിൽ, ജീവിതരീതികളിൽ ഒക്കെ ദാർശനികമായ, പ്രായോഗികമായ ചില അടിയന്തിരമാറ്റങ്ങൾ ആവശ്യപ്പെടുന്നുണ്ട്. സത്യത്തിൽ ആഗോളതലത്തിൽത്തന്നെ അടിയന്തിരശ്രദ്ധ ആവശ്യപ്പെടുന്ന,  പരിഹാരങ്ങൾ നടപ്പിലാക്കേണ്ടുന്ന ഒരു വിഷയമാണിത്.

SCIENCE IN ACTION – Three Month Science Festival

KSSP and it’s digital platform LUCA (www.luca.co.in) are organising a three month science festival starting from August 20 the death anniversary of Dr.Narendra Dhabolkkar upto November 14th the Birth day of Jawaharlal Nehru.

കാലാവസ്ഥാചർച്ചകളും ഉടമ്പടികളും

കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചർച്ചകളുടെയും ഉടമ്പടികളുടെയും ചരിത്രം, UNFCCC, IPCC, ക്യോട്ടോ പ്രോട്ടോക്കോൾ, പാരീസ് ഉടമ്പടി

Close