ഇഞ്ചിന്യുയിറ്റി’യുടെ വിശേഷങ്ങൾ

ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തിൽ പ്രത്യേകം രൂപകൽപന ചെയ്ത ചക്രങ്ങൾ ഉപയോഗിച്ച് സഞ്ചരിക്കാൻ പെ‍ർസിവിയറൻസിനാകുമെങ്കിലും; കുന്നുകൾ, ഗർത്തങ്ങൾ തുടങ്ങി വെല്ലുവിളികൾ നിറഞ്ഞ ചില പ്രദേശങ്ങളിൽ അത് അസാധ്യമായേക്കാം. അത്തരം പ്രദേശങ്ങളിലെ വിവരങ്ങൾ ശേഖരിക്കാനായി പെ‍ർസിവിയറൻസിന് ഒപ്പം അയച്ച ഒരു ഉപകരണമാണ് ‘മാർസ് ഹെലികോപ്ടർ’ അഥവാ ‘ഇഞ്ചിന്യുയിറ്റി’ (Ingenuity).

മാർസ് 2020 വിക്ഷേപിച്ചു

ഇന്ത്യൻ സമയം വൈകിട്ട് 4.30 മുതൽ നാസ പെർസെവെറൻസ് വിക്ഷേപണത്തിന്റെ തത്സമയ സംപ്രേക്ഷണം ആരംഭിക്കും.

നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ആർക്കും ഇനി ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. മൂന്നാഴ്ചയ്ക്കുള്ളിൽ നാസ വിക്ഷേപിക്കുന്ന പെർസിവിയറൻസ് എന്ന പര്യവേക്ഷണപേടകത്തിന്റെ അടുത്തുനിന്നുവരെ ഫോട്ടോയെടുക്കാം. അതും ചൊവ്വയിൽ. ഇതാ അതിനുള്ള അവസരം!

Close