കാടിറങ്ങുന്ന കടുവകൾ
വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail വീഡിയോ കാണാം ബ്രിട്ടീഷുകാർ തോട്ടങ്ങൾ പണിയാൻ തുടങ്ങിയപ്പോൾ മലമ്പനി പോലെ മറ്റൊരു പ്രശ്നമായി അവരുടെ മുന്നിൽ വന്നത് കടുവകളും പുലികളുമാണ്. നൂറുകണക്കിന് എണ്ണത്തെ വെടിവെച്ച് കൊന്നാണ് തോട്ടങ്ങളൊക്കെയും തുടങ്ങിയതും...
ലൂക്ക ജീവപരിണാമം കോഴ്സ് ഏപ്രിൽ 1 ന് ആരംഭിക്കും
ലൂക്കയുടെ ജീവപരിണാമം കോഴ്സിന് ഏപ്രിൽ 1 രാത്രി 7.30 ന് തുടക്കമാകും. കോഴ്സ് ഉദ്ഘാടനം എതിരൻ കതിരവൻ നിർവ്വഹിക്കും. കോഴ്സിന് രജിസ്റ്റർ ചെയ്ത എല്ലാ പഠിതാക്കളും പരിപാടിയിൽ പങ്കെടുക്കണം.
ലൂക്ക ജീവപരിണാമം കോഴ്സ് – രജിസ്ട്രേഷൻ ആരംഭിച്ചു
ലൂക്ക സംഘടിപ്പിക്കുന്ന ജീവപരിണാമം – ഓൺലൈൻ കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ഫെബ്രുവരി 12 ഡാർവിൻ ദിനത്തിന് ആരംഭിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് കോഴ്സ് ലോഗോ പ്രകാശനം ചെയ്തു. 2023 ഏപ്രിൽ-മെയ് മാസക്കാലയളവിൽ 10 ആഴ്ചയായി ഓൺലൈനായാണ് കോഴ്സ് നടക്കുക.
ചീങ്കണ്ണിയും മുതലയും തമ്മിലുള്ള വ്യത്യാസമെന്താ ?
ചീങ്കണ്ണിയും മുതലയും തമ്മിലുള്ള വ്യത്യാസം എന്താണെന്നതും, ഇവ രണ്ടും ഒന്നുതന്നെയാണോ എന്നതും പലർക്കും വ്യക്തതക്കുറവുള്ള കാര്യമാണ്. മുതല വലുതും ചീങ്കണ്ണി ചെറുതും എന്നു ചിലർ പറയും. ചിലർ തിരിച്ചാണെന്ന് പറയും.
പാരഡി നൊബേൽ അഥവാ ഇഗ് നൊബേൽ
ഗൗരവമേറിയ ഗവേഷണങ്ങൾക്ക് മാത്രം സമ്മാനം കിട്ടിയാൽ മതിയോ ? ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ചെയ്യുന്ന ഇഗ് നൊബേലിനെക്കുറിച്ച് വായിക്കാം
പൂച്ചയുടെ മുന്നിലെ ഭയമില്ലാത്ത എലി
പൂച്ച അടുത്തുണ്ടായാലും മൈൻഡ് ചെയ്യാതെ ഉലാത്തുന്ന എലിയെക്കണ്ടാൽ അഹങ്കാരിയും ധീരനും ആയി കരുതേണ്ട . അതിന്റെ ഉള്ളിൽ കയറിയ ഒരു പരാദം തലച്ചോറിൽ പ്രവർത്തിച്ച് നിയന്ത്രിച്ച് എട്ടിന്റെ പണി കൊടുത്തതാവും.
ഒച്ചിനെ ആപ്പിലാക്കുന്ന പരാദവിര !
ഒച്ചുകളുടെ കണ്ണിൽ കയറിക്കൂടി ഡിസ്കോ ബൾബു പോലെ മിന്നി മിന്നിക്കളിച്ച് പക്ഷികളെ ആകർഷിച്ച് കൊത്തിത്തിന്നിപ്പിക്കുന്ന തന്ത്രശാലി വിരകൾ !
അത് ബ്ലിസ്റ്റർ ബീറ്റിൽ അല്ല !! – സാറേ, പറ്റിക്കാൻ വേണ്ടീട്ടാണെങ്കിലും ആരോടും ഇങ്ങനെയൊന്നും പറയരുത്
കഴിഞ്ഞ ദിവസം കാക്കനാട് ഏകദേശം നൂറോളം പേർക്ക് ബ്ലിസ്റ്റർ ബീറ്റിൽ എന്നയിനം വണ്ട് ചർമ്മത്തിൽ പൊള്ളലുണ്ടാക്കി എന്ന വാർത്ത വന്നിരുന്നു ഇതിനു പിന്നിലെ വാസ്തവം എന്താണ് ?