ബഹിർഗ്രഹങ്ങളുടെ മുപ്പതു വർഷങ്ങൾ

ഡോ.മനോജ് പുറവങ്കരDept. of Astronomy & Astrophysics, Tata Institute of Fundamental Researchലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail നൂറ്റാണ്ടുകളോളം, നമുക്കറിയാമായിരുന്ന ഒരേ ഒരു ഗ്രഹ സംവിധാനം (planetary system) സൂര്യന് ചുറ്റുമുള്ള, ഭൂമി...

2023 ജൂലായ് മാസത്തെ ആകാശം

മഴമേഘങ്ങള്‍ മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നമ്മെ വശീകരിക്കും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവ തീർക്കുന്ന വസന്ത ത്രികോണവും അഭിജിത്ത്, തിരുവോണം, ഡെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണവും ഈ മാസം സന്ധ്യാകാശത്ത് കാണാം. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക. എൻ. സാനു എഴുതുന്നു.

2023 – ജൂണിലെ ആകാശം

മഴ മാറി നിന്നാൽ വാനനിരീക്ഷണത്തിന് അനുയോജ്യമായ മാസമാണ് ജൂൺ. ചിങ്ങം, , വൃശ്ചികം, സപ്തർഷിമണ്ഡലം, തെക്കൻ കുരിശ് എന്നീ പ്രധാന നക്ഷത്രഗണങ്ങളും പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തൃക്കേട്ട എന്നിവയെയും ജൂണിലെ സന്ധ്യാകാശത്തു കാണാനാകും. വെട്ടിത്തിളങ്ങുന്ന ശുക്രനെയും അതിനടുത്തായി ചൊവ്വയെയും ഈ വർഷം ജൂണിൽ നിരീക്ഷിക്കാനാകും… എൻ. സാനു എഴുതുന്നു.

2023 മെയ് മാസത്തെ ആകാശം

തലയ്ക്കുമുകളിൽ ചിങ്ങം രാശി, വടക്ക് സപ്തർഷിമണ്ഡലം, തെക്ക് തെക്കൻ കുരിശ്, കൂടാതെ പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, സിറിയസ്സ്, തിരുവാതിര എന്നിവയെയും ചൊവ്വ, ശുക്രൻ എന്നീ ഗ്രഹങ്ങളെയും 2023 മെയ് മാസം സന്ധ്യാകാശത്തു കാണാനാകും.

NCERT സ്‌കൂൾ പാഠ്യപദ്ധതിയിൽ പരിണാമതത്വങ്ങൾ പുനഃസ്ഥാപിക്കുക – തുറന്ന കത്ത്

സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്ന സെക്കൻഡറി, സീനിയർ സെക്കണ്ടറി കോഴ്‌സുകളിൽ അടുത്ത കാലത്തായി വ്യാപകമായ മാറ്റങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കൊറോണ മഹാമാരിയുടെ സമയത്ത് ഒരു താൽക്കാലിക നടപടിയെന്ന നിലയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഈ മാറ്റങ്ങൾ സ്കൂൾ വിദ്യാഭ്യാസം...

ഇൻജന്യൂറ്റിയ്ക്ക് അന്യഗ്രഹ പറക്കലിന്റെ അര സെഞ്ച്വറി

നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite "നിങ്ങള് അഞ്ചു തവണ പറക്കാൻ വിട്ടു. ഞാനത് അൻപതു തവണ ആക്കീട്ടുണ്ട്. വേണേൽ ഇനീം പറക്കും." പേഴ്സിവെറൻസ് പേടകത്തിനൊപ്പം ചൊവ്വയിലെത്തിയ ഇൻജന്യൂറ്റി എന്ന മാർസ് ഹെലികോപ്റ്റർ നമ്മളോടു പറയുന്നത് ഇങ്ങനെയാണ്....

വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലേക്ക് ജ്യൂസുമായി യൂറോപ്യൻ സ്പേസ് ഏജൻസി

നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite [su_dropcap style="flat" size="4"]ത[/su_dropcap]ലക്കെട്ടു കേട്ട് ഞെട്ടണ്ട. നിങ്ങളുദ്ദേശിക്കുന്ന ആ ജ്യൂസ് അല്ല. ഇത് വേറെ ജ്യൂസാ! ജ്യൂപിറ്റർ ഐസി മൂൺസ് എക്സ്പ്ലോറർ Jupiter Icy Moons Explorer (JUICE) എന്ന...

Close