SCIENCE IN INDIA LUCA TALK – രജിസ്റ്റർ ചെയ്യാം
2022 ആഗസ്റ്റ് 19 മുതൽ 25 വരെ 7 ദിവസങ്ങളിലായി നടക്കുന്ന SCIENCE IN INDIA – LUCA TALK ലേക്കുള്ള രജിസ്ട്രേഷൻ ഫോം… പരിപാടിയുടെ വിശദാശങ്ങൾ
Science in India – 24 ദിവസക്വിസ് ആരംഭിച്ചു
ലൂക്ക 2022 ഓഗസ്റ്റ് മാസത്തെ കവർ സ്റ്റോറി SCIENCE IN INDIA യുടെ ഭാഗമായുള്ള 24 ദിവസ ക്വിസ് ആരംഭിച്ചു. ഓഗസ്റ്റ് 8 മുതൽ 31 വരെ 24 ദിവസം നീണ്ടുനിൽക്കുന്ന ക്വിസ്സിൽ ഒരു ദിവസം 5 ചോദ്യങ്ങളാണുണ്ടാകുക.
SCIENCE IN INDIA
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ 2022 ഓഗസ്റ്റ് മാസത്തെ കവര്‍സ്റ്റോറി സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ – ശാസ്ത്രം ഇന്ത്യയിൽ എന്നതാണ്. വിവിധ ശാസ്ത്ര – സാങ്കേതിക വിദ്യ മേഖലകളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും അവയുടെ അവയുടെ പരിമിതികളും പ്രശ്നങ്ങളുമാണ് ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്. ക്വിസ്, ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന LUCA TALK, വീഡിയോകൾ ലേഖനങ്ങൾ, പോഡ്കാസ്റ്റുകൾ എന്നിവ ലൂക്കയിലും സയൻസ് കേരള യുട്യൂബ് ചാനലിലുമായി പ്രസിദ്ധീകരിക്കുന്നു.. വിശദമായ പരിപാടികള്‍ ഉടന്‍ പ്രസീദ്ധീകരിക്കുന്നതാണ്
ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ് – ചരിത്രവും വർത്തമാനവും
സ്വാതന്ത്ര്യാനന്തരം ഇന്ത്യാ ഗവണ്മെന്റിന്റെ
സാമ്പത്തികപിന്തുണയോടെ നടന്നുപോന്ന
സയൻസ് കോണ്‍ഗ്രസ് ഫണ്ട് ലഭിക്കാത്തതിനാൽ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ
സയൻസ് കോൺഗ്രസ്സിന്റെ ചരിത്രം വായിക്കാം
ഹരിതവിപ്ലവം എങ്ങനെ നമ്മുടെ പട്ടിണി മാറ്റി ? – LUCA TALK വീഡിയോ കാണാം ?
.[su_note note_color="#f3eece" text_color="#2c2b2d" radius="5"]പ്രൊഫ.എം.എസ്സ്. സ്വാമിനാഥന്റെ ഇന്ത്യൻ കാർഷിക രംഗത്തെ സംഭാവനകൾ വില മതിക്കാനാവാത്തതാണ് എന്നു നമുക്ക് അറിയാം. പക്ഷേ, അദ്ദേഹം ഏറ്റവുമധികം അറിയപ്പെടുന്നത് ഇന്ത്യയിൽ ഹരിത വിപ്ലവം അഥവാ ഭക്ഷ്യ ധാന്യവിപ്ലവം സംഭവിക്കുന്നതിന്റെ...
ആധുനിക ശാസ്ത്രത്തിന് വേദങ്ങളുമായി എന്തുബന്ധം ?
സ്നിഗേന്ദു ഭട്ടാചാര്യFreelance journalistവിവർത്തനം : സുനന്ദകുമാരി കെ. [su_note note_color="#f1f0c8" text_color="#2c2b2d" radius="5"]"ആധുനിക ശാസ്ത്രത്തിന് വേദങ്ങളുമായി ബന്ധമുണ്ടെന്ന അവകാശവാദം " ശാസ്ത്രജ്ഞരായ മേഘ്‌നാദ് സാഹ, ജയന്ത് നാർലിക്കർ എന്നിവർ എങ്ങനെ നിരാകരിച്ചു? (How Scientists Meghnad...
ധാബോൽക്കറെ സ്മരിക്കുമ്പോൾ
ടി.ഗംഗാധരൻമുൻ സംസ്ഥാന പ്രസിഡന്റ്,കേരള ശാസ്ത്രസാഹിത്യ പരിഷത്ത്FacebookEmail ഡോ.നരേന്ദ്ര അച്യുത ധാബോൽക്കറുടെ രക്തസാക്ഷിത്വത്തിന് 11 വർഷം തികയുകയാണ്. ധാബോൽക്കറെ പോലെ ഇക്കാലത്തിനിടയിൽ അന്ധവിശ്വാസങ്ങൾക്കെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളായിരുന്ന ഗോവിന്ദ് പൻസാരെ, പ്രൊഫസർ എം.എം. കൽബുർഗി , ഗൗരി...
നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം
കേരളത്തിലേതു പോലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് ശക്തമായ സ്വാധീനമില്ലാത്ത മഹാരാഷ്ട്രയിൽ നരേന്ദ്ര ധാബോൽക്കർ സ്വന്തം ജീവൻ ബലികഴിച്ച് അന്ധവിശ്വാസങ്ങൾക്കും ആഭിചാരപ്രവർത്തനങ്ങൾക്കുമെതിരെ നടത്തിയ പ്രചാരണപ്രവർത്തനങ്ങളിൽ നിന്നും നമ്മുക്ക് ഒട്ടേറെ പഠിക്കാനും പ്രചോദനം ഉൾകൊള്ളാനുമുണ്ട്.