ശാസ്ത്രകലണ്ടർ
Events in June 2022
-
ലോക പരിസ്ഥിതിദിനം
ലോക പരിസ്ഥിതിദിനം
All day
June 5, 2022ഈ വർഷം ജൂൺ 5 ന് ലോക പരിസ്ഥിതിദിനം “ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം” (ecosystem restoration) എന്ന ചിന്താവിഷയത്തോടെ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന്റെ (2021-2030) ഔദ്യോഗിക സമാരംഭവും ഇന്നേ ദിവസമാണ്. ആവാസവ്യവസ്ഥ എന്നു പറഞ്ഞാല്‍ എന്താണന്നും അവ എങ്ങനെ പുന സ്ഥാപിക്കാമെന്നതിനെക്കുറിച്ചും ചിന്തിക്കേണ്ട ദിവസം കൂടിയാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം.
-
ലോക സമുദ്രദിനം
ലോക സമുദ്രദിനം
All day
June 8, 20222008-ലാണ് സമുദ്രദിനത്തെ യു.എൻ.ദിനാചരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. സുസ്ഥിര സമുദ്രങ്ങൾക്കു വേണ്ടിയുള്ള നൂതന ആശയങ്ങൾ (innovation for a sustainable ocean) എന്നതാണ് ഇത്തവണത്തെ സമുദ്ര ദിനാചരണ വിഷയം.
-
ലോക കടലാമ ദിനം
ലോക കടലാമ ദിനം
All day
June 16, 2022കുളങ്ങളിലും പാടങ്ങളിലും കണ്ടുപരിചയമുള്ള ആമകളുടെ കുടുംബത്തിൽപെട്ട കടൽവാസിയാണ് കടലാമകള്‍.