ശാസ്ത്രകലണ്ടർ

Week of Apr 24th

Monday Tuesday Wednesday Thursday Friday Saturday Sunday
April 19, 2021
April 20, 2021
April 21, 2021
April 22, 2021(1 event)

All day: ഭൗമദിനം

All day
April 22, 2021

ഏപ്രിൽ 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌

More information

April 23, 2021
April 24, 2021(1 event)

All day: ലോക വെറ്ററിനറി ദിനം

All day
April 24, 2021

ഏപ്രിൽ 24 – ലോക വെറ്ററിനറി ദിനം. കോവിസ് – 19 പ്രതിരോധ പ്രവർത്തനങ്ങളിൽ വെറ്ററിനറി ഡോക്ടർമാരുടെ പങ്ക് (The Veterinarian Response to the Covid-19 Crisis) എന്നതാണ് ഈ വർഷത്തെ വെറ്റിനറി ദിനത്തിന്റെ തീം

More information

April 25, 2021

ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close