ശാസ്ത്രകലണ്ടർ

Week of Aug 15th

  • ലൈനസ് പോളിങ് ചരമദിനം

    ലൈനസ് പോളിങ് ചരമദിനം

    All day
    August 19, 2022

    ശാസ്ത്രത്തിനും ലോകസമാധാനത്തിനുമായി മാറ്റിവെച്ചതായിരുന്നു ലൈനസ് പോളിങിന്റെ ജീവിതം.

    More information

  • ദേശീയ ശാസ്ത്രാവബോധദിനം

    ദേശീയ ശാസ്ത്രാവബോധദിനം

    All day
    August 20, 2022

     2013 ല്‍ ആഗസ്റ്റ് 20 ന് ആസൂത്രിതമായി കൊല്ലപ്പെട്ട, ശാസ്ത്രബോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന ഡോ നരേന്ദ്ര ധാബോല്‍കറോടുള്ള ആദരസൂചകമായി ഇന്ത്യയൊട്ടാകെ ഇന്ന് ശാസത്രാവബോധദിനമായി ആചരിക്കുകയാണ്.

    More information


ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close