ലൂക്ക പുതുവർഷ സമ്മാനമായി തയ്യാറാക്കിയ ശാസ്ത്രകലണ്ടറിന്റെ ഓൺലൈൻ പതിപ്പ്
Celebrating Women in Science എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഛായാചിത്രങ്ങളും, പ്രധാന ദിനങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിഡിയോകളും കലണ്ടറിൽ ലഭ്യമാണ്.
ഓൺലൈൻ കലണ്ടർ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Events in October 2024
-
ലോക വയോജന ദിനം, ഓട്ടോ റോബർട് ഫ്രിഷിന്റെ ജന്മദിനം, നാസയുടെ ആരംഭം
ലോക വയോജന ദിനം, ഓട്ടോ റോബർട് ഫ്രിഷിന്റെ ജന്മദിനം, നാസയുടെ ആരംഭം
All day
October 1, 2024ബഹിരാകാശ പഠന പര്യവേക്ഷണങ്ങൾക്കായി യു.എസ്. ഗവൺമെന്റ് സ്ഥാപിച്ച ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ പ്രവർത്തനം ആരംഭിച്ചത് 1958 ഒക്ടോബർ 1നാണ്.
-
വില്യം റാംസെ ജന്മദിനം
വില്യം റാംസെ ജന്മദിനം
All day
October 2, 2024ഇന്ന് ഒക്ടോബർ 2. സ്കോട്ലൻഡുകാരനായ വലിയൊരു രസതന്ത്രജ്ഞന്റെ ജന്മദിനം. വില്യം റാംസെ (William Ramsay) എന്നാണ് പേര്. ജനനം 1852 ഒക്ടോബർ 2. മരണം 1916 ജൂലൈ 23. നൊബേൽ പുരസ്കാരം 1904ൽ. അന്തരീക്ഷത്തിൽ നിഷ്ക്രിയവാതക മൂലകങ്ങൾ (inert gaseous elements) കണ്ടെത്തിയതിനും, മൂലകങ്ങളുടെ ആവർത്തനപ്പട്ടികയിൽ അവയുടെ സ്ഥാനം നിർണയിച്ചതിനുമായിരുന്നു നൊബേൽ സമ്മാനം.
Easy of doing
ശാസ്ത്ര ബോധം വരട്ടെ