ലൂക്ക പുതുവർഷ സമ്മാനമായി തയ്യാറാക്കിയ ശാസ്ത്രകലണ്ടറിന്റെ ഓൺലൈൻ പതിപ്പ്
Celebrating Women in Science എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഛായാചിത്രങ്ങളും, പ്രധാന ദിനങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിഡിയോകളും കലണ്ടറിൽ ലഭ്യമാണ്.
ഓൺലൈൻ കലണ്ടർ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Week of Nov 28th
MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
Nov 28, '22November 28, 2022●●(2 events)
All day: എന്റികോ ഫെര്‍മി - ചരമദിനംAll day: എന്റികോ ഫെര്‍മി - ചരമദിനം All day പ്രശസ്തനായ ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്നു എന്റികോ ഫെര്‍മി. All day: ഫെഡറിക് എംഗൽസ് ജന്മദിനംAll day: ഫെഡറിക് എംഗൽസ് ജന്മദിനം All day എംഗത്സിന്റെ 200 അം ജന്മദിനം ആഘോഷിക്കുന്ന അവസരത്തിൽ ലോകമ്പാടുമുള്ള ജനകീയ പൊതുജനാരോഗ്യ പ്രവർത്തകരും സംഘടനകളും വീണ്ടും എം ഗത്സിന്റെ പൊതുജനാരോഗ്യ മേഖലയിലെ സംഭാവനകൾ ചർച്ചചെയ്ത് വരികയാണ്. |
Nov 29, '22November 29, 2022
|
Nov 30, '22November 30, 2022
|
Dec 1, '22December 1, 2022
|
Dec 2, '22December 2, 2022●(1 event)
All day: ഭോപ്പാൽ കൂട്ടക്കൊല - ഓർമ്മദിനംAll day: ഭോപ്പാൽ കൂട്ടക്കൊല - ഓർമ്മദിനം All day ഡിസംബർ 2 – ഭോപ്പാൽ കൂട്ടക്കൊലയുടെ ഓർമ്മദിനമാണ്. ദുരന്തമല്ല ലോകത്തിലെ ഏറ്റവും ഭീകരമായ വ്യവസായിക കൊലപാതകമാണ് ഭോപ്പാലിൽ നടന്നത്. 1985 മാർച്ച് ലക്കം ശാസ്ത്രഗതിയിൽ ഭോപ്പാൽ കൂട്ടക്കൊലയുടെ നൂറാം ദിനത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം |
Dec 3, '22December 3, 2022
|
Dec 4, '22December 4, 2022
|
Easy of doing
ശാസ്ത്ര ബോധം വരട്ടെ