നിർമിത ബുദ്ധി ഉപയോഗിച്ച് മെച്ചപ്പെടുത്തിയ അപ്പോളോ വിഡിയോകൾ
നിർമിത ബുദ്ധി ( Artificial Intelligence) ഉപയോഗിച്ച് മെച്ചപ്പെടുത്തിയ അപ്പോളോ വിഡിയോകൾ കാണാം.
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും തമ്മിലുള്ള വ്യത്യാസമെന്ത്?
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും തമ്മിലുള്ള വ്യത്യാസമെന്ത്? – വിശദമാക്കുന്ന വീഡിയോ കാണാം
ജീവന്‍ – ലൂക്ക മുതല്‍ യുറീക്ക വരെ
ജീവന്റെ ഉത്ഭവവും പരിണാമവും വിശദമാക്കുന്ന ഡോ. കെ.പി.അരവിന്ദന്റെ അവതരണം. ആധുനിക ബയോളജി: ഡാർവിൻ മുതൽ ജിനോം വരെ, കോശം: ജീവന്റെ അടിസ്ഥാനഘടകം, പരിണാമം: ലൂക്കയിൽ നിന്ന് ജൈവവൈവിധ്യത്തിലേക്ക്, മനുഷ്യപരിണാമം: ലൂസിയുടെ മക്കൾ, ഉത്പത്തി: സയൻസിൻറെ കണ്ണിൽ പരിണാമത്തിൻറെ തെളിവുകൾ, തന്മാത്രാ സാങ്കേതികവിദ്യയുടെ അത്ഭുതലോകം എന്നീ അവതരണങ്ങളുടെ സംഗ്രഹം. വീഡിയോ കാണാം.
സൂര്യന്റെ പത്തുവര്‍ഷങ്ങള്‍ – കാണാം
സോളാര്‍ ഡൈനാമിക് ഒബ്സര്‍വേറ്ററി എന്ന ബഹിരാകാശ ടെലിസ്കോപ്പ് പകര്‍ത്തിയ ചിത്രങ്ങള്‍ ചേര്‍ത്തൊരു വീഡിയോ. ഓരോ സെക്കന്റും ഓരോ ദിവസത്തെ സൂചിപ്പിക്കുന്നു. വീഡിയോ കാണാം
ജീവിതശൈലിയും ആരോഗ്യവും – ഡോ.കെ.ജി.രാധാകൃഷ്ണന്‍
ഈ കോവിഡ് കാലത്ത് ഏവരും കേള്‍ക്കേണ്ട ആവതരണം. നമ്മുടെയൊക്കെ ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെ പറ്റി ഡോ.കെ.ജി.രാധാകൃഷ്ണന്‍ സംസാരിക്കുന്നു.
അഞ്ച് വയസ്സ് വരെയുള്ള മസ്തിഷ്കവളര്‍ച്ച
കുട്ടികളിലെ അഞ്ചു വയസ് വരെയുള്ള മസ്തിഷ്കവളര്ച്ചയെക്കുറിച്ച് ഡോ.കെ.പി.അരവിന്ദന്റെ ക്ലാസ്.
പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിക്കാമോ?
പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിക്കാമോ? പെട്രോൾ പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലെ അപകടം എന്താണ്? വൈശാഖന് തമ്പി വിശദീകരിക്കുന്നു
പ്രണയം പടര്‍ത്തിയ പേനുകള്‍
നമ്മുടെ പേനുകളാണ് പ്രാണിലോകത്തിലെ (Insect) ഏറ്റവും കുഞ്ഞന്മാർ. അതുകൊണ്ട് തന്നെ ഇവ ശാസ്ത്രത്തിന് പ്രത്യേക ഇഷ്ടവും കൗതുകവും ഉള്ള പഠനമാതൃകയാണ്. രോഗവാഹകരായ പ്രാണികളെപറ്റിയും രോഗപ്പകർച്ചകളേപറ്റിയും പഠിക്കാനും തന്മാത്രാതല പ്രക്രിയകൾ പരിശോധിക്കാനും പേനിനെയാണ് ഉപയോഗിക്കുന്നത്.