സൂക്ഷ്മജീവികളെ ആദ്യം കണ്ടയാൾ
ജി. ഗോപിനാഥന്‍ ദേശീയ ശാസ്ത്രദിനത്തിന്റെ ഭാഗമായി [su_highlight]#കേരളം ശാസ്ത്രം ആഘോഷിക്കുന്നു[/su_highlight] ക്യാമ്പയിന്റെ ഭാഗമായി ജി.ഗോപിനാഥൻ എഴുതിയ കുറിപ്പ്. [caption id="attachment_12128" align="aligncenter" width="620"] വാൻ ലീവെൻഹൊക്ക് (Antonie van Leeuwenhoek)[/caption] മൈക്രോസ്കോപ്പ് രൂപംകൊള്ളുന്നതിന് (1830)ഏറെ...
കേരളം ശാസ്ത്രം ആഘോഷിക്കുന്നു – നമുക്ക് ശാസ്ത്രമെഴുതാം
നവനീത് കൃഷ്ണന്‍ ഫേസ്ബുക്കില്‍ മുന്നോട്ടുവെച്ച ആശയത്തോടൊപ്പം ലൂക്കയും ചേരുന്നു..ലൂക്കയുടെ എല്ലാ വായനക്കാരും ക്യാമ്പയിന് ഒപ്പം ചേരുമല്ലോ.. കേരളം ശാസ്ത്രം ആഘോഷിക്കട്ടെ
ആരാണ് ഇന്ത്യക്കാർ ? – രണ്ടവതരണങ്ങൾ
ആരാണ് ഇന്ത്യക്കാർ, മതം മാനദണ്ഡമാക്കിയുള്ള പൗരത്വ ബില്ലിന്റെ പശ്ചാത്തലത്തിൽ നാമറിയേണ്ടതാണത്. 65000 ത്തോളം വർഷം മുമ്പ് ആഫ്രിക്കയിൽ നിന്ന് യാത്ര തിരിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പലകാലങ്ങളിലായി വന്നുചേർന്ന മനുഷ്യരുടെ ജനിതകചരിത്രം വ്യക്തമാക്കുന്നത് നാം എല്ലാവരും കലർപ്പുള്ളവരാണ്.. കുടിയേറിയവരാണ് എന്നാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ശാസ്ത്ര സംവാദ പരിപാടിയിലെ രണ്ടവതരണങ്ങൾ കാണാം.
അരങ്ങത്ത് സൂര്യനും ചന്ദ്രനും – സൗരോത്സവം 2019
2019 ഡിസംബർ 26 -വലയസൂര്യഗ്രഹണത്തോടനുബന്ധിച്ച് ഐ.ഡിയ യൂറീക്ക പഠനകേന്ദ്രം പാലക്കാട് തയ്യാറാക്കിയ വീഡിയോകൾ
വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം-അറിയേണ്ടെതെല്ലാം
2019 ഡിസംബർ 26 ന് നടക്കുന്ന വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം…കേരള ശാസ്ത്രസാഹിത്യ പരിഷത്തും ലൂക്കയും ഒരുങ്ങിക്കഴിഞ്ഞു.
ശാസ്ത്രപഠനവും മലയാളവും
നമ്മുടെ ശാസ്ത്രാവബോധം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ ശാസ്ത്രത്തിന്നുള്ളിലല്ല, മറിച്ച് നമ്മുടെ സാമൂഹികഘടനയിലായിരിക്കണം അന്വേഷിക്കേണ്ടത്. ശാസ്ത്രത്തിന്റെ സത്തയെ ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയുന്നില്ലെന്ന കാര്യത്തിന് നമ്മുടെ ശാസ്ത്രവിദ്യാഭ്യാസത്തിന്റെ ഘടനയും രീതിയും പ്രധാനപങ്കു വഹിക്കുന്നുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിലെ മാലിന്യസംസ്കരണം
പ്രളയാനന്തരം ക്യാമ്പുകളിൽ കഴിയുന്നവർക്കും ക്യാമ്പുകളുടെ സംഘാടകർക്കും ഏറെ ആശ്വാസമാകും ഐ.ആർ.ടി.സിയുടെ ഈ മാലിന്യസംസ്കരണ മാർഗ്ഗങ്ങൾ. ബയോബിന്നുകൾ - ക്യാമ്പുകളിലെ ഭക്ഷ്യാവശിഷ്ടങ്ങൾ സംസ്കരിക്കാനായി പോർട്ടബിൾ ബയോബിന്നുകൾ തയ്യാറാക്കാവുന്നതാണ്. ഇനോക്കുലം ചേർത്ത ചകിരിച്ചോറ് ഉപയോഗിച്ച് തയ്യാറാക്കുന്ന ബയോബിന്നുകൾ...
പ്രളയാനന്തരസുരക്ഷ, ആരോഗ്യജാഗ്രത – സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാവുന്ന 20 ചെറുവീഡിയോകള്‍
പ്രളയാനന്തരം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനുള്ള വീഡിയോകള്‍ ചുവടെ കൊടുക്കുന്നു. വീടും പരിസരവും വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ആരോഗ്യനിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് വീഡിയോകളുടെ ഉള്ളടക്കം. പരമാവധി വാട്സാപ്പ് , ഫേസ്ബുക്ക് സോഷ്യല്‍ മീഡിയകളില്‍ ഇത് പ്രചരിപ്പിക്കുമല്ലോ ?