കാലാവസ്ഥാമാറ്റം : ശാസ്ത്രവും സമൂഹവും – പാനല്‍ ചര്‍ച്ചകള്‍ – രജിസ്ട്രേഷന്‍ ആരംഭിച്ചു

സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 8 വരെ 7 പാനല്‍ ചര്‍ച്ചകള്‍ കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന 'കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം' കോഴ്സിന്റെ ഭാഗമായി 'കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും' എന്ന വിഷയത്തില്‍ പാനല്‍...

ആദിത്യ L1 – അറിയേണ്ടതെല്ലാം

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ വിക്ഷേപിച്ചു. സെപ്റ്റംബർ 2 രാവിലെ 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എൽവി - എക്സ്എൽ സി57...

ചന്ദ്രയാൻ 3 : ശാസ്ത്രസമൂഹത്തിന്റെ അഭിമാനാർഹമായ വിജയം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്പത്ര പ്രസ്താവനആഗസ്റ്റ് 23, 2023FacebookEmailWebsite പത്ര പ്രസ്താവന ചന്ദ്രയാൻ 3 : ശാസ്ത്രസമൂഹത്തിന്റെ അഭിമാനാർഹമായ വിജയം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചന്ദ്രയാൻ 3ന്റെ വിജയത്തോടുകൂടി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേഷണം നടത്തുന്ന ആദ്യ...

ധാബോൽക്കറെ സ്മരിക്കുമ്പോൾ

ടി.ഗംഗാധരൻമുൻ സംസ്ഥാന പ്രസിഡന്റ്,കേരള ശാസ്ത്രസാഹിത്യ പരിഷത്ത്FacebookEmail ഡോ.നരേന്ദ്ര അച്യുത ധാബോൽക്കറുടെ രക്തസാക്ഷിത്വത്തിന് 11 വർഷം തികയുകയാണ്. ധാബോൽക്കറെ പോലെ ഇക്കാലത്തിനിടയിൽ  അന്ധവിശ്വാസങ്ങൾക്കെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളായിരുന്ന ഗോവിന്ദ് പൻസാരെ, പ്രൊഫസർ എം.എം. കൽബുർഗി , ഗൗരി...

നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം

കേരളത്തിലേതു പോലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് ശക്തമായ സ്വാധീനമില്ലാത്ത മഹാരാഷ്ട്രയിൽ നരേന്ദ്ര ധാബോൽക്കർ സ്വന്തം ജീവൻ ബലികഴിച്ച് അന്ധവിശ്വാസങ്ങൾക്കും ആഭിചാരപ്രവർത്തനങ്ങൾക്കുമെതിരെ നടത്തിയ പ്രചാരണപ്രവർത്തനങ്ങളിൽ നിന്നും നമ്മുക്ക് ഒട്ടേറെ പഠിക്കാനും പ്രചോദനം ഉൾകൊള്ളാനുമുണ്ട്.

ജനാലക്കരികിലെ വികൃതിക്കുട്ടി – ടോട്ടോച്ചാന് 90 വയസ്സ് – വിവിധ പരിപാടികൾ

പിറന്നാൾ കത്തെഴുത്ത് വായനച്ചങ്ങാതിമാരുടെ വട്ടംകൂടൽ ടോട്ടോക്വിസ് ടോട്ടോച്ചാൻ - വായനാനുഭവങ്ങൾ അൻവർ അലിയുമൊത്ത് - വീഡിയോ കാണാം "നേരായിട്ടും നീയൊരു നല്ല കുട്ട്യാ.." കൊബായാഷി മാസ്റ്റർ എന്ന പ്രൈമറി സ്കൂൾ അധ്യാപകൻ അപ്പറഞ്ഞത്, അങ്ങ്...

ശാസ്ത്രവിരുദ്ധതയുടെ കേരളപ്പതിപ്പ് രൂപപ്പെടുത്തരുത് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്പത്ര പ്രസ്താവനആഗസ്റ്റ് 3, 2023FacebookEmailWebsite ഇന്ത്യയിൽ സംഘപരിവാർ ശക്തികൾ അധികാരത്തിൽ പിടിമുറുക്കിയത് മുതൽ ശാസ്ത്രവിരുദ്ധതയുടെ പുത്തൻഭാഷ്യങ്ങൾ രചിച്ചുതുടങ്ങിയിരുന്നു. പുരാണകഥാപാത്രങ്ങളേയും സാങ്കൽപിക ദൈവ രൂപങ്ങളേയും അവർ ഉപയോഗിച്ചതായി വിവരിക്കപ്പെടുന്ന ഉപകരണങ്ങളേയും പ്ലാസ്റ്റിക്ക് സർജറി,...

Close