സാമ്പത്തികശാസ്‌ത്ര നൊബേൽ പുരസ്‌കാരം 2019

ആഗോള ദാരിദ്ര്യ നിർമാർജനത്തിനുള്ള പദ്ധതികൾക്കാണ്‌ പുരസ്‌കാരം. അമർത്യാ സെന്നിനുശേഷം ആദ്യമായാണ്‌ സാമ്പത്തിക നൊബേൽ പുരസ്‌കാരത്തിന്‌ ഒരു ഇന്ത്യൻ വംശജൻ അർഹനാകുന്നത്‌.

പുതിയൊരു ലോകത്തെ കൈപ്പിടിയിലൊതുക്കിയവര്‍ക്ക് രസതന്ത്ര നൊബേൽ

ആധുനിക മനുഷ്യന്റെ നിത്യജീവിതത്തോട് തൊട്ടുനില്‍ക്കുന്നതാണ് ഈ വര്‍ഷത്തെ രസതന്ത്ര നോബല്‍. നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങിയിരിക്കുന്ന നൊബേൽ എന്നും  വേണമെങ്കില്‍ പറയാം.

51 പെഗാസി – നൊബേല്‍ സമ്മാനത്തിലേക്ക് നയിച്ച നക്ഷത്രം

സ്വറ്റ്‌സർലൻഡിലെ ജനീവ സർവകലാശാലയിലെ ഗവേഷകരായ മിഷേൽ മേയർ (Michel Mayor), ദിദിയെ ക്വിലോസ് (Didier Queloz) എന്നിവർക്ക് ഈ വർഷത്തെ ഫിസിക്‌സ് നൗബേൽ സമ്മാനം നേടിക്കൊടുത്ത 51 പെഗാസി നക്ഷത്രത്തെക്കുറിച്ച്.

ഫിസിയോളജി-വൈദ്യശാസ്ത്ര നൊബേൽ സമ്മാനം 2019

കോശങ്ങളിൽ ലഭ്യമായ ഓക്സിൻ ലെവൽ എത്രയെന്ന് മനസ്സിലാക്കി പ്രതികരിക്കാനുള്ള സംവിധാനം അനാവരണം ചെയ്ത ഗവേഷണങ്ങൾക്കാണ് ഈ വർഷത്തെ ഫിസിയോളജി – വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം.

ആഗോള താപനം വനം മാത്രമല്ല മറുപടി

ആമസോണിനെ ഒരു കാര്‍ബണ്‍ സംഭരണി എന്ന നിലയിൽ സംരക്ഷിക്കേണ്ടത്‌ ഒഴിച്ചുകൂടാനാകാത്തതാണെങ്കിലും അത്തരം പരിരക്ഷ ഫോസില്‍ ഇന്ധനങ്ങളുണ്ടാക്കുന്ന ആഘാതത്തിനെതിരെ പ്രയോഗിക്കാവുന്ന ഒരു കുറുക്കുവഴിയോ ഒറ്റമൂലിയോ അല്ല.

Close