ഭൗമദിനം തരുന്ന മുന്നറിയിപ്പുകൾ
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധികുക എന്ന സന്ദേശത്തോടെ 2020 ഭൗമദിനത്തിന്റെഅൻപതാം വാർഷികം ലോകം അടച്ചിട്ടുകൊണ്ട് ആഘോഷിക്കു
ഈ വര്‍ഷം പ്രളയം ഉണ്ടാകുമോ ?
ഈ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഇത്തവണയും പ്രളയം ഉണ്ടാവാൻ പോകുന്നു എന്ന മട്ടിൽ പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തകൾ കാണുകയും സോഷ്യൽ മീഡിയകളിൽ പരക്കെ ഷെയർ ചെയ്യപ്പെടുന്നതും കണ്ടു. പ്രളയത്തിനും മറ്റും കാരണമാവുന്ന അതി തീവ്ര പ്രതിഭാസങ്ങൾ പരമാവധി 10-14 ദിവസങ്ങൾക്ക് മുൻപേ മാത്രമേ മുൻകൂട്ടി അറിയാൻ കഴിയൂ
ലോക്ക് ഡൗണും അക്കാദമിക രംഗത്തെ സ്ത്രീകളും
ലോകമാകെ അടച്ചുപൂട്ടലിന്റെ ആധിയിൽ നിന്ന് ഉണരാൻ നിൽക്കുമ്പോൾ മെറ്റേണൽ വാളിനെ(maternal wall) പറ്റിയും അത് ഫേക്കൽറ്റി ഗവേഷണ രംഗത്തെ എങ്ങനെ ബാധിക്കുമെന്നും ആലോചിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.
കോവിഡ് 19 ഉം ഹൃദയവും – പുതിയ അറിവുകൾ തേടി
ഡോ. യു.നന്ദകുമാര്‍ കോവിഡ് രോഗം പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്നുവെന്നും പലപ്പോഴും മരണകാരണം ശ്വാസകോശത്തിൽ ഉണ്ടാകുന്ന തീക്ഷ്ണ ശ്വസന ക്ലേശരോഗം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. WebMD യിൽ ആമി നോർട്ടൻ(Amy Norton) എഴുതിയതനുസരിച്ചു ശ്വാസകോശമല്ലാതെ ഹൃദയസംബന്ധിയായ കാരണങ്ങളാലും...
ചിത്ര ജീന്‍ലാംപ് – ശ്രീചിത്രയുടെ വേഗത്തില്‍ ടെസ്റ്റ് ഫലം നല്‍കുന്ന കിറ്റ്
കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി കൊവിഡ്-19 കണ്ടെത്തുന്നതിനുള്ള ടെസ്റ്റ് കിറ്റ് (ചിത്ര ജീന്‍ലാംപ്) വികസിപ്പിച്ചെടുത്തു. Reverse...
കൊറോണക്കാലത്തുനിന്നും കുറച്ചു നല്ല പാഠങ്ങൾ
രണ്ടാം വരവിലും കൊറോണ ഭൂതത്തെ ഒരുവിധം കുപ്പിയിലാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. ഈ സന്തോഷം ന്യായമാണ്, അഭിമാനിക്കാവുന്നതും. ലോകത്ത് മറ്റൊരു സ്ഥലവും കൊറോണയുടെ മേൽ ഇങ്ങനൊരു വിജയം നേടിയതായി അറിവില്ല. പക്ഷെ ‘കീരിക്കാടൻ ചത്തേ…’ എന്ന് വിളിച്ച് തെരുവിലിറങ്ങാൻ ഇനിയും സമയമായിട്ടില്ല.
പാരിസ്ഥിതിക തകർച്ചകളും, മഹാമാരികളും
പാരിസ്ഥിതിക തകർച്ചകളും, മഹാമാരികളും – വേണം നമുക്ക് കരുതലുകൾ, ആഗോളമായിത്തന്നെ
ലേബര്‍ക്യാമ്പുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ, ഒരുപാട് ഒന്നിച്ചു താമസിക്കുന്നയിടങ്ങളാണ് ലേബർ ക്യാമ്പുകൾ. ലേബർ ക്യാമ്പുകളില്‍ കഴിയുന്നവര്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.