സ്വീഡനും കോവിഡും
സ്വീഡനിൽ മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി തട്ടിച്ചു നോക്കിയാൽ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന് കാണാം. എങ്ങിനെയാണ് സ്വീഡൻ പിടിച്ചു നില്‍ക്കുന്നത്?
കോവിഡും അമേരിക്കയും
ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ Edmond J. Safra Center for Ethics നടത്തിയ പഠനത്തിലെ പ്രസക്തഭാഗങ്ങൾ രണ്ടു നാൾക്കുമുമ്പ് പുറത്തുവന്നു
നമ്മുടെ ഈ കാലം രേഖപ്പെടുത്തി വെക്കേണ്ടത് പ്രധാനമാണ്
അമ്പതോ നൂറോ വര്‍ഷം കഴിഞ്ഞാൽ ഇന്നത്തെ ടെക്നോളജി പോലും മാറിയിരിക്കും. അപ്പോൾ നിലവിലുള്ളവ രേഖപ്പെടുത്താതിരുന്നാൽ എന്താവും ഫലം? ചരിത്രം രേഖപ്പെടുത്തുക എന്നത് നമുക്കും പ്രധാനപ്പെട്ടതാണ്
നിരീക്ഷണ കാലവും രോഗനിര്‍ണയവും
[caption id="attachment_1010" align="alignnone" width="89"] ഡോ. ബി. ഇക്ബാൽ[/caption] കോവിഡ് നിരീക്ഷണ കാലത്തിന് (ക്വാറന്റൈൻ കാലം) ശേഷവും (14-28 ദിവസം) ചിലരിൽ പി സി ആർ വൈറൽ ടെസ്റ്റ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്....
ഈ ഭൂമിയിങ്ങനെ എത്രനാള്‍?
ഇന്ന് ഭൗമദിനം. മനുഷ്യനും മറ്റുജീവജാലങ്ങള്‍ക്കും അഭയമരുളുന്ന ഭൂമിയുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം.
ഭൗമദിനം തരുന്ന മുന്നറിയിപ്പുകൾ
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധികുക എന്ന സന്ദേശത്തോടെ 2020 ഭൗമദിനത്തിന്റെഅൻപതാം വാർഷികം ലോകം അടച്ചിട്ടുകൊണ്ട് ആഘോഷിക്കു
ഈ വര്‍ഷം പ്രളയം ഉണ്ടാകുമോ ?
ഈ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഇത്തവണയും പ്രളയം ഉണ്ടാവാൻ പോകുന്നു എന്ന മട്ടിൽ പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തകൾ കാണുകയും സോഷ്യൽ മീഡിയകളിൽ പരക്കെ ഷെയർ ചെയ്യപ്പെടുന്നതും കണ്ടു. പ്രളയത്തിനും മറ്റും കാരണമാവുന്ന അതി തീവ്ര പ്രതിഭാസങ്ങൾ പരമാവധി 10-14 ദിവസങ്ങൾക്ക് മുൻപേ മാത്രമേ മുൻകൂട്ടി അറിയാൻ കഴിയൂ
ലോക്ക് ഡൗണും അക്കാദമിക രംഗത്തെ സ്ത്രീകളും
ലോകമാകെ അടച്ചുപൂട്ടലിന്റെ ആധിയിൽ നിന്ന് ഉണരാൻ നിൽക്കുമ്പോൾ മെറ്റേണൽ വാളിനെ(maternal wall) പറ്റിയും അത് ഫേക്കൽറ്റി ഗവേഷണ രംഗത്തെ എങ്ങനെ ബാധിക്കുമെന്നും ആലോചിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.