എത്രത്തോളം ജെൻഡർ സൗഹൃദമാണ് നമ്മുടെ സ്‌കൂളുകൾ ?

കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക്‌ ആന്റ്‌ എൻവയൺമെന്റൽ സ്‌റ്റഡീസിലെ (CSES) ഡോ. രാഖി തിമോത്തിയുടെ നേതൃത്വത്തിൽ നടത്തിയ പഠനം ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നു

സമ്മതവും ഫ്രഞ്ച് ഫ്രൈസും തമ്മിലെന്ത് ബന്ധം ?

SEK FOUNDATION.എഴുതിയത്:ഡോ.എഡു, അക്ഷുFacebookInstagramEmail ശാസ്ത്രകേരളം മാസികയിൽ കഴിഞ്ഞ ഒരു വർഷമായി പ്രസിദ്ധീകരിച്ചുവരുന്ന സമഗ്ര ലൈംഗിക വിദ്യാഭ്യാസ പംക്തിയിൽ നിന്നും ഒരു അധ്യായം വായിക്കാം ശാരദട്ടീച്ചർ ക്ലാസ് തുടർന്നു. “അവസാനമായി നമുക്ക് "കൺസെന്റ് അഥവാ “സമ്മതം'...

അന്താരാഷ്ട്ര വനിതാദിനം – DigitAll -തീം പോസ്റ്ററുകൾ

റഫറൻസുകൾ Mobile Gender Gap Report, 2022UN statisticsGender Digital Divide in kerala തയ്യാറാക്കിയത് ജീന എ.വി.ഗവേഷക, ഔലു സർവകലാശാല, ഫിൻലന്റ്എഡിറ്റോറിയല്‍ അംഗംEmail https://www.instagram.com/p/CpfyT0GPNDF/?utm_source=ig_web_copy_link വനിതാ ദിനം 2023 - കുടുതൽ വായനയ്ക്ക്...

ലിംഗസമത്വവും അസമത്വങ്ങളുടെ ലോകവും

ജി.രാജശേഖരൻ.കേരള ശാസ്ത്രസാഹിത്യ പരിഷത്ത്--Facebook മാർച്ച് 8 ലോക വനിതാദിനമാണ്. ലോകത്തെവിടെയുമുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിവിധ മേഖലകളിലുള്ള വ്യത്യസ്തമായ സംഭാവനകളെ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും  സമത്വാധിഷ്ഠിതമായ ഒരു പുതിയ ലോകം സൃഷ്ടിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരാനും സഹായിക്കുന്നതാണ് ...

ആർത്തവ അവധിക്കൊപ്പം വേണം അടിസ്ഥാന സൗകര്യങ്ങൾ

കേരളത്തിലെ പല സർവകലാശാലകളിലും വിദ്യാർത്ഥികൾക്ക് ആർത്തവ അവധി നൽകാൻ ഉത്തരവായി എന്നത് ഏറെ സന്തോഷമുള്ള ഒരു വാർത്തയാണ്. ആർത്തവത്തെപ്പറ്റി തുറന്ന് സംസാരിക്കാൻ മടിച്ചു നിന്ന സമൂഹത്തിൽനിന്ന് ആർത്തവ അവധി വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ. ഇത്തരത്തിലുള്ള മാറ്റങ്ങൾ അനിവാര്യമാണ്. എന്നാൽ ആർത്തവ അവധി നൽകിയത് കൊണ്ട് മാത്രം ആർത്തവം ഉള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ? ഒരിക്കലുമില്ല. ഇനിയും ചില മാറ്റങ്ങൾ അനിവാര്യമാണ്.

ഡോ. ജെയിൻ റിഗ്ബി – ജയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ് പ്രവർത്തനത്തിനു പിന്നിലെ വനിത

ജെയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പ് – ശാസ്ത്രസംഘത്തിന് നേതൃത്വം നൽകുന്നവരിൽ ഒരാൾ ഡോ. ജെയിൻ റിഗ്ബി എന്ന ശാസ്ത്രജ്ഞയാണ്. ഒരു വിദ്യാർത്ഥി ആയിരുന്നപ്പോൾ അവർ ഒരു ലസ്ബിയനാണെന്ന് വെളിപ്പെടുത്തിയ, എൽ.ജി.ബി.ടി. അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന കമ്മിറ്റി ഫോർ സെക്ഷ്വൽ ഓറിയന്റേഷൻ & ജന്റർ മൈനോറിറ്റീസ് ഇൻ അസ്ട്രോണമി (SGMA) എന്ന സംഘടനയുടെ സാരഥി കൂടിയാണ് ഡോ. ജെയിൻ റിഗ്ബി.

കോവിഡ് മഹാമാരി അതിജീവനം – സ്ത്രീകളുടെ സംഭാവനകൾ – ഡോ.ബി.ഇക്ബാൽ

കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ സമം സംഘടിപ്പിച്ച ലിംഗനീതി ചരിത്രവും വർത്തമാനവും എന്ന സെമിനാറിൽ ഡോ. ബി.ഇക്ബാലിന്റെ അവതരണം.

അന്താരാഷ്ട്ര വനിതാദിനം 2022 – ലിംഗസമത്വം സുസ്ഥിരഭാവിയ്ക്ക്

Gender equality today  for a sustainable tomorrow എന്നതാണ് ഇത്തവണത്തെ ഐക്യരാഷ്ട്രസഭയുടെ വനിതാദിന മുദ്രാവാക്യം.  ഇന്നത്തെ ലിംഗസമത്വം  നാളത്തെ സുസ്ഥിര വികസിതമായ, പരിസ്ഥിതി സന്തുലിതമായ ഒരു നല്ല  ലോകത്തിനുവേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. 2021 വനിതാദിനത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ ആമുഖക്കുറിപ്പ്

Close