വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നേരിടല്‍ – ചില അഫ്ഗാന്‍ അനുഭവങ്ങള്‍

കാലാവസ്ഥാവ്യതിയാനങ്ങളുടെ ഫലമായി അഫ്ഗാനിസ്താനിലെ പാമീര്‍ പര്‍വ്വതപ്രദേശത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും  മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഏറെ വര്‍ദ്ധിച്ചിരിക്കുകയാണ്.

ഒരേ ഒരു സോക്കോട്രാ – ജൈവവൈവിധ്യ സംരക്ഷണത്തിന്റെ കഥ

യെമനു സമീപമുള്ള ഒരു ചെറിയ ദ്വീപായ സോക്കോട്രാ (Socotra) ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട  ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. ഇവിടുത്തെ  കരയും കടലും അസാധാരണമായ ജൈവവൈവിദ്ധ്യത്തിന്റെ കലവറയാണ്.

സ്റ്റോക്ക്ഹോം+50 ഉം ഇന്ത്യയും

നൂറുകോടിയിലധികം ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യ, 1972 ലെ പ്പോലെ സ്റ്റോക്ഹോം+50 ന്റെയും അവിഭാജ്യ ഘടകമാണ്. സ്റ്റോക്ഹോം+50ന്റെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക രംഗത്ത് ഇന്ത്യയുടെ പ്രതിസന്ധികളും ഉത്തരവാദിത്തങ്ങളും ചർച്ച ചെയ്യുന്നു.

കുട്ടികളുടെയും യുവജനങ്ങളുടേയും കാലാവസ്ഥാ അസംബ്ലിയിൽ പങ്കെടുക്കാം…

തിരുവനന്തപുരത്ത് സംസ്ഥാന നിയമസഭാ മന്ദിരത്തിൽ നടക്കുന്ന കുട്ടികളുടെയും യുവജനങ്ങളുടേയും കാലാവസ്ഥാ അസംബ്ലി ‘നാമ്പി’ൽ പങ്കെടുക്കാൻ അവസരം. 14 വയസുമുതൽ 24 വയസുവരെ പ്രായപരിധിയിലുള്ള ആർക്കും പങ്കെടുക്കാം.

കോളേജ് വിദ്യാർത്ഥികൾക്ക് പ്രബന്ധ രചനാമത്സരം

കോളേജ് വിദ്യാർത്ഥികൾക്ക് പ്രബന്ധ രചനാമത്സരം- വിഷയം : സ്റ്റോക്ക്ഹോം ഗ്ലാസ്ഗോ വരെ, പാരിസ്ഥിതിക അവബോധത്തിന്റെ അമ്പതാണ്ടുകൾ. 1200 വാക്കുകളിൽ കവിയാതെ യൂണികോഡ് ഫോണ്ടിൽ അയക്കണം. അവസാന തിയ്യതി – 2022 ജൂൺ 1. അയക്കേണ്ട വിലാസം : [email protected]

സ്റ്റോക്ഹോം +50

2022 ജൂൺ 5 സ്റ്റോക്ഹോം കോൺഫറൻസിന്റെ അമ്പതാം വാർഷിക ദിനമാണ്. ഈ ദിനാഘോഷത്തിന്റെ മുദ്രാവാക്യം 1972 ൽ തുടക്കത്തിൽ മുന്നോട്ടു വെച്ച ‘ഒരേ ഒരു ഭൂമി മാത്രം’ എന്ന എപ്പോഴും പ്രസക്തമായ മുദ്രാവാക്യം തന്നെയാണ്. അമ്പതാം വാർഷികത്തിന്റെ ആതിഥേയ രാഷ്ട്രവും സ്വീഡൻ തന്നെ.

Close