ഫാസ്റ്റ് ഫാഷന്റെ പാരിസ്ഥിതിക – സാമൂഹിക പ്രശ്നങ്ങൾ

ലോകമിന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നും നമ്മളിൽ പലരും അറിഞ്ഞോ അറിയാതെയോ കാരണക്കാരാവുന്നതുമായ ഒരു വിഷയമാണ് ‘ഫാസ്റ്റ് ഫാഷനും അതിന്റെ പാരിസ്ഥിതിക-സാമൂഹിക പ്രശ്ങ്ങളും’

താപനം : മാറ്റിവരയ്ക്കപ്പെടുമോ ഹിമജലപാതകൾ  ?

ആർട്ടിക്കിൽ പുതുതായി രൂപംകൊള്ളുന്ന ഹിമജലപാതകൾ സമുദ്രഗതാതഭൂപടം തിരുത്തുമോ? ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത് പ്രതീക്ഷയോ ആശങ്കയോ? ഡോ.ഗോപകുമാർ ചോലയിൽ എഴുതുന്നു…

ജെയിംസ് ലവ് ലോക്കും ‘ഗയാ’ സിദ്ധാന്തവും

വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞനും ഗയാ സിദ്ധാന്തത്തിന്റെ(Gaia theory) ഉപജ്ഞാതാവുമായ ജയിംസ് ലവ് ലോക്ക് (James Lovelock) 2022 ജൂലൈ 26ന് തന്റെ നൂറ്റിമൂന്നാം ജന്മദിനത്തിൽ അന്തരിച്ചു. അവസാനം വരെ പുത്തൻ ആശയങ്ങൾ ആവിഷ്കരിച്ച് കർമനിരതമായി ജീവിച്ച ഒരു  ശാസ്ത്രജ്ഞനായിരുന്നു ലവ് ലോക്ക്.

പ്രകൃതി സംരക്ഷണത്തിന്റെ പാലപ്പൂവൻ മാതൃക 

മൂക്കിന് പാലപ്പൂവിന്റെ ഞെട്ടിനോട് സാമ്യമുള്ളതുകൊണ്ട് കാസറഗോഡുകാർ Cantor’s Giant Softshell Turtle നെ വിളിച്ച പേരാണ് “പാലപ്പൂവൻ”. ശുദ്ധജല ആവാസവ്യവസ്ഥയുടെ പ്രധാന കണ്ണിയാണ് ഈ ഭീമനാമകൾ. ഇന്ത്യയിലെ ആദ്യത്തേതും ലോകത്തിൽ കണ്ടെത്തിയവയിൽ മൂന്നാമത്തേതുമായ പ്രജനന കേന്ദ്രമാണ് ചന്ദ്രഗിരിപ്പുഴയിലുള്ളത്. പാലപ്പൂവൻ ആമയുടെ സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് വായിക്കാം.

ആഗോള തവളക്കാൽ വ്യാപാരം

വർഷം തോറും 4000 ടൺ തവളക്കാലുകൾ ആണ് ഫ്രഞ്ചുകാർ ഭക്ഷിക്കുന്നത്. അതായത് ശരാശരി പത്തുകോടിയോളം തവളകളുടെ കാലുകൾ. ഇതുമുഴുവൻ തന്നെ ഇറക്കുമതി ചെയ്യുന്നതുമാണ്

ഹരിതഗൃഹ വാതകങ്ങളും കൃഷിയും

കന്നുകാലി വളർത്തൽ മാറ്റി നിർത്തിയാൽ ഇന്ത്യയിലെ  സാധാരണക്കാരന്റെ കൃഷി ഇപ്പോൾ തന്നെ കാർബൺ ന്യൂട്രൽ മാത്രമല്ല, കാർബൺ നെഗറ്റീവുമാണ് എന്ന കാര്യം എത്ര പേർ മനസ്സിലാക്കിയിട്ടുണ്ട്?  

കാലാവസ്ഥാശാസ്ത്ര സാക്ഷരത 

കാലാവസ്ഥ വ്യതിയാനം നമ്മുടെ ദൈനം ദിന ജീവിതത്തെപോലും ബാധിക്കുന്ന ഈ കാലത്തു ശാസ്ത്ര സാക്ഷരത പോലെ തന്നെ പ്രാധന്യമേറിയതാണ് കാലാവസ്ഥാ സാക്ഷരതയുള്ള വ്യക്തിയായിരിക്കുക എന്നതും.

Close