ഈ വര്‍ഷം പ്രളയം ഉണ്ടാകുമോ ?
ഈ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഇത്തവണയും പ്രളയം ഉണ്ടാവാൻ പോകുന്നു എന്ന മട്ടിൽ പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തകൾ കാണുകയും സോഷ്യൽ മീഡിയകളിൽ പരക്കെ ഷെയർ ചെയ്യപ്പെടുന്നതും കണ്ടു. പ്രളയത്തിനും മറ്റും കാരണമാവുന്ന അതി തീവ്ര പ്രതിഭാസങ്ങൾ പരമാവധി 10-14 ദിവസങ്ങൾക്ക് മുൻപേ മാത്രമേ മുൻകൂട്ടി അറിയാൻ കഴിയൂ
ലോക്ക്ഡൗൺ കാലത്ത് അന്തരീക്ഷ മലിനീകരണം എത്ര കുറഞ്ഞു ?
അന്തരീക്ഷം മലിനമാക്കുന്ന ഫാക്ടറികളും വ്യവസായങ്ങളും വണ്ടികളുമെല്ലാം ഏതാണ്ട് നിശ്ചലമായതുകൊണ്ട് അന്തരീക്ഷ മലിനീകരണം കുറഞ്ഞിട്ടുണ്ടാക്കുമൊ? ഉണ്ടെങ്കിൽ എത്രകണ്ട് കുറഞ്ഞിട്ടുണ്ടാകും?
വൃത്തിയുടെ ഗോവണി കയറാം, വൈറസുകളെ പ്രതിരോധിക്കാം
ഇന്നലെകളില്‍ നമ്മെ അലട്ടിയതും, ഇന്ന് നമ്മെ ഭീതിയില്‍ ആഴ്ത്തിയിട്ടുള്ളതുമായ അണുബാധയെ പ്രതിരോധിക്കുന്നതിന് ഏറ്റവും അടിസ്ഥാനപരവും, അത്യന്താപേക്ഷിതവുമായ മാര്‍ഗം വ്യക്തിഗത-ഗാര്‍ഹിക-ഭക്ഷണ-പരിസര ശുചിത്വം പാലിക്കുക എന്നതാണ്.
ആർക്കിടെക്ചറും കാലാവസ്ഥാ വ്യതിയാനവും
മാനവരാശിക്കുമുന്നില്‍ അഗാധമായ പ്രതിസന്ധി ഉയർത്തുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ കെട്ടിടനിര്‍മ്മാണ മേഖലയെ മുൻനിർത്തിയുള്ള ചില നിരീക്ഷണങ്ങൾ.
ഒരു കുഞ്ഞിന്റെ വൈകിക്കിട്ടിയ ആത്മകഥ
സാഹിത്യവായനയിലും സര്‍ഗാത്മകരചനയിലും താത്പര്യം ഉണ്ടാക്കിയെടുക്കാനാണല്ലോ പൊതുവേ ബാലസാഹിത്യം പ്രേരിപ്പിക്കാറുള്ളത്. എന്നാൽ ജന്തുശാസ്ത്രത്തോട് കുഞ്ഞുങ്ങളെ അടുപ്പിക്കാൻ പോന്നതാണീ കൃതി.
കുമിളുകൾക്കും റെഡ് ഡാറ്റാ ബുക്ക്
ഫംഗസുകളുടേതു മാത്രമായ ഒരു റെഡ് ഡാറ്റാബുക്കിന് രൂപം നൽകാൻ ഇന്ത്യൻ ശാസ്ത്രജ്ഞരും ശ്രമം തുടങ്ങി.
ജനിതക വിളകൾ ആപത്തോ ?
ജനിതകസാങ്കേതികവിദ്യയെ അന്ധമായി എതിർക്കാതെ, ഓരോ വിളകളെയും പ്രത്യേകമായെടുത്ത് ഗുണകരമാണോ ദോഷകരമാണോ എന്ന് നിർണ്ണയിക്കുന്നതും ശാസ്ത്രീയമായി കൃഷി ചെയ്യുന്നതുമാണ് ബുദ്ധി.
2019 ഭൂമിയുടെ സമീപകാല ചരിത്രത്തിലെ രണ്ടാമത്തെ ചൂട് കൂടിയ വർഷം
2019, ഭൂമിയുടെ അടുത്തകാല ചരിത്രത്തിലെ രണ്ടാമത്തെ ചൂട് കൂടിയ വർഷമായിരുന്നു എന്നാണ് നാസയും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷനും സ്വതന്ത്രമായി നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്..