പുതിയ ദേശീയ വിദ്യാഭ്യാസ നയം
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഡോ.കെ.എന്‍ ഗണേഷ് സംസാരിക്കുന്നു.
പുസ്തകങ്ങളെ വെറുത്തിരുന്ന പെൺകുട്ടി
മീനയുടെ വീട് നിറയെ പുസ്തകങ്ങളായിരുന്നു. അവൾക്ക് പുസ്തകവായന ഇഷ്ടമായിരുന്നില്ല. പുസ്തകങ്ങളോട് മീനക്ക് വെറുപ്പായിരുന്നു. ഒരു ദിവസം മീനയുടെ വീട്ടിലൊരത്ഭുതം നടന്നു. അതോടെ സ്ഥിതിഗതികളാകെ മാറി. എന്താണാ അത്ഭുതം? എന്ത് മാറ്റമാണുണ്ടായത്? അതറിയാൻ ഈ കഥ വായിക്കൂ…
ഫിറ്റാമോ?; ഓ എപ്പഴേ ഫിറ്റി…
ശാസ്ത്രസാങ്കേതിക പദങ്ങള്‍ മലയാളത്തിലേക്ക് കൊണ്ടുവരേണ്ടതിനെക്കുറിച്ചുള്ള അമ്പത് വർഷം മുമ്പുള്ള ചർച്ച
കുട്ടികളിലെ ഡിജിറ്റല്‍ മീഡിയ ഉപയോഗം
ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഉപയോഗം കുട്ടികളില്‍ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്.
ആരോഗ്യകരമായ രീതിയില്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് എങ്ങനെ ?
എങ്ങനെയാണ് നിലവിലെ അവസ്ഥയില്‍ പ്രാവര്‍ത്തികമാക്കുക ? ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് പ്രധാനമായും ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളെന്തെല്ലാമാണ്?
യുറീക്ക എന്ന ബദൽ മാതൃക
മലയാളത്തിലെ ബാലശാസ്ത്ര മാസികയായ യുറീക്ക പ്രസിദ്ധീകരണ രംഗത്ത് അരനൂറ്റാണ്ട് പൂർത്തീകരിക്കുകയാണ്. ബാലശാസ്ത്ര മാസികകളുടെ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കുന്നതായിരുന്നു യുറീക്കയുടെ വളർച്ച.
അഞ്ച് വയസ്സ് വരെയുള്ള മസ്തിഷ്കവളര്‍ച്ച
കുട്ടികളിലെ അഞ്ചു വയസ് വരെയുള്ള മസ്തിഷ്കവളര്ച്ചയെക്കുറിച്ച് ഡോ.കെ.പി.അരവിന്ദന്റെ ക്ലാസ്.
ഓൺലൈൻ അധിഷ്ഠിത പഠനം പ്രയോജനപ്പെടണമെങ്കില്‍
ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ മാത്രം തീരുന്നതല്ല പ്രതിസന്ധികള്‍. സങ്കേതിക പ്രശ്നമേ , അതും ഭാഗികമായി, അവസാനിക്കുന്നുള്ളൂ. യഥാർഥ പ്രശ്നം ആരംഭിച്ചിട്ടേയുള്ളൂ. അക്കാദമിക പ്രശ്നം, അറിവ് നിർമാണത്തിന്റെ ഫലപ്രാപ്തിയുടെ പ്രശ്നം ഒരു പരിധിയോളം നിലനിൽക്കുകയാണ്. എന്തൊക്കെയാണവ?
വിക്ടേഴ്സും എഡ്യുസാറ്റും സൈറ്റും
കമ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളുടെ പല ഉപയോഗങ്ങളില്‍ ഒന്നാണ് വിദൂര-വിദ്യാഭ്യാസം. നമ്മുടെ വിക്ടേഴ്സ് ചാനലിന്റെയും എഡ്യുസാറ്റിന്റെയും ഇവയ്ക്കെല്ലാം മുമ്പ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ സൈറ്റിന്റെയും ചരിത്രം പരിശോധിക്കാം