ഫാസ്റ്റ് ഫാഷന്റെ പാരിസ്ഥിതിക – സാമൂഹിക പ്രശ്നങ്ങൾ
ലോകമിന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നും നമ്മളിൽ പലരും അറിഞ്ഞോ അറിയാതെയോ കാരണക്കാരാവുന്നതുമായ ഒരു വിഷയമാണ് ‘ഫാസ്റ്റ് ഫാഷനും അതിന്റെ പാരിസ്ഥിതിക-സാമൂഹിക പ്രശ്ങ്ങളും’
ഗാന്ധിപ്രതിമ
എഴുത്ത് : അസ്ഗർ വജാഹത്
മൊഴിമാറ്റം : ജയ് സോമനാഥൻ വി കെ
ആഫ്രിക്കൻ സയൻസ്
ആഫ്രിക്കയിലെ ജനങ്ങള്‍ ഏകദേശം 2000 ഭാഷകള്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ ആധുനിക ശാസ്ത്രം അവരിലേക്ക് ഇതുവരെ ഇറങ്ങിച്ചെന്നിട്ടില്ല.
ശാസ്ത്രം പഠിക്കാന്‍ മാതൃഭാഷയോ?
ചില എഞ്ചിനീയറിംഗ് കോഴ്സുകള്‍ മാതൃഭാഷയില്‍ പഠിക്കാനും പരീക്ഷ എഴുതാനും അനുവാദം നല്കാന്‍ ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) തീരുമാനിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ഈ പദ്ധതി ആവശ്യമില്ല എന്ന് കേരളത്തിലെ സാങ്കേതികവിദ്യാ സർവ്വകലാശാല (KTU) അറിയിച്ചിരിക്കയാണ്. ഇതിനെതിരെ പല സംഘടനകളും പ്രമേയങ്ങളും മറ്റുമായി രംഗത്ത് വന്നു കഴിഞ്ഞു. നവമാധ്യമങ്ങളിലും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സംവാദങ്ങളുണ്ടായി. അതോടൊപ്പം തന്നെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ്സുമതല്‍ ഇംഗ്ലീഷ് മീഡിയം അനുവദിക്കുകയും പകുതിയിലേറെ അഡ്മിഷനും ഈ വിധത്തിലായതും വിമര്‍ശനങ്ങള്‍ക്കും മറ്റൊരു പക്ഷത്തിന്റെ അനുമോദനങ്ങള്‍ക്കും ഇടയാക്കുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഡിജിറ്റൽ കലാജാഥ
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനകീയശാസ്ത്രസാംസ്കാരികോത്സവത്തിന്റെ ഭാഗമായുള്ള ഡിജിറ്റൽ കലാജാഥ ഒന്നാംഭാഗം കാണാം
Scientific Racism- വേർതിരിവിന്റെ കപടശാസ്ത്രം
സയന്റിഫിക് റേസിസം – റേസ് സയൻസ് (വംശ ശാസ്ത്രം) എന്ന സങ്കൽപം – ചരിത്രപരമായി തന്നെ ശാസ്ത്രസമൂഹത്തിൽ കയറിപ്പറ്റിയ അഴുക്കാണ്. അവസരങ്ങളുടെയും പദവികളുടെയും തുല്യതയിലൂന്നിയ സാമൂഹികക്രമത്തിൽ ഏവരും ശാസ്ത്രത്തെ അറിയുകയും ശാസ്ത്രം സയന്റിഫിക് റേസിസം മുതലായ വൈറസുകളിൽ നിന്നും ശുദ്ധീകരിക്കപ്പെടുകയും ചെയ്യും.
കൂട്ടം തെറ്റിയ ഒമ്പതും തൊണ്ണൂറും തൊള്ളായിരവും
മലയാളത്തിൽ സംഖ്യകൾ എണ്ണുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, ശ്രേണിയിൽ നിന്നും മാറിനിൽക്കുന്ന ചില ഒറ്റപ്പെട്ട സംഖ്യകൾ?
അറുപത്, എഴുപത്, എൺപത്, തൊണ്ണൂറ്, നൂറ്… അറുനൂറ്, എഴുനൂറ്, എണ്ണൂറ്, തൊണ്ണൂറ് ? അല്ല! തൊള്ളായിരം, ആയിരം..ഇതെന്താ ഇങ്ങനെ? ഒരുപാടുപേർക്കും തോന്നിയിട്ടുണ്ടാവാം ഈ സംശയം. ഇതിന്റെ പുറകിലെ കഥയിലേക്കാണ് ഇന്ന് നമ്മൾ പോവുന്നത്
ഫിറ്റാമോ?; ഓ എപ്പഴേ ഫിറ്റി…
ശാസ്ത്രസാങ്കേതിക പദങ്ങള്‍ മലയാളത്തിലേക്ക് കൊണ്ടുവരേണ്ടതിനെക്കുറിച്ചുള്ള അമ്പത് വർഷം മുമ്പുള്ള ചർച്ച