കാലംതെറ്റുന്ന കാലാവസ്ഥ – ക്ലാസുകൾ എടുക്കുന്നവർക്കുള്ള പരിശീലനം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം - എന്ന പേരിൽ ജനകീയ ക്യാമ്പയിൻ നടക്കുകയാണ്. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി 1000 ത്തിലേറെ ശാസ്ത്രക്ലാസുകൾ സംഘടിപ്പിക്കുന്നു. ശാസ്ത്രക്ലാസുകളിലെ...
Mock COP 28
കൊച്ചി സർവകലാശാലയിലെ റഡാര്‍ സെന്ററിന്റെയും ശാസ്ത്ര സമൂഹ കേന്ദ്രത്തിന്റെയും (C-SiS) സഹകരണത്തോടെ ലൂക്ക ക്ലൈമറ്റ് ക്യാമ്പ് 2023 നവംബർ 11,12 തിയ്യതികളിലായി കുസാറ്റില്‍ വെച്ച് നടന്നു. ലൂക്ക സംഘടിപ്പിച്ച കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം കോഴ്സിൽ പഠിതാക്കളായവർക്കായാണ്...
ചെറുധാന്യങ്ങൾ: വൈവിധ്യവും സാധ്യതകളും
ഡോ. സി.ജോർജ്ജ് തോമസ്അധ്യക്ഷൻകേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്FacebookEmail [su_dropcap style="flat" size="5"]ഉ[/su_dropcap]ഷ്ണമേഖലയിൽപ്പെടുന്ന ഏഷ്യയിലെയും ആഫ്രിക്കയിലെയും മനുഷ്യർ ആദ്യമായി വളർത്തിയെടുത്ത വിളകളാണ് ചെറുധാന്യങ്ങൾ അഥവാ മില്ലറ്റുകൾ; 5000 വർഷമെങ്കിലും പഴക്കം ഇവക്ക് മതിക്കുന്നുണ്ട്. മില്ലറ്റുകളെ വളർത്താൻ...
നെഹ്റുവിനെ അങ്ങനെ മായ്ച്ചുകളയുവാന്‍ കഴിയുമോ?
ന്യൂഡല്‍ഹിയിലെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍റ് ലൈബ്രറി ഇനിയുണ്ടാകില്ല. പകരം പ്രൈംമിനിസ്റ്റേഴ്സ് മെമ്മോറിയല്‍ മ്യൂസിയം ആന്‍റ് ലൈബ്രറിയേ ഉണ്ടാകൂ.
എന്റെ അവകാശങ്ങൾ എനിക്കറിയാം – കുട്ടികളുടെ അവകാശങ്ങൾ
കുട്ടികൾക്കുള്ള അടിസ്ഥാന അവകാശങ്ങൾ പരിചയപ്പെടുത്തുന്നു. പ്രതം ബുക്സ് പ്രസിദ്ധീകരിച്ച I Know My Rights എന്ന പുസ്തകം
2023 നവംബറിലെ ആകാശം
മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, വെട്ടിത്തിളങ്ങി നില്‍ക്കുന്ന വ്യാഴവും ഒപ്പം ശനിയും; തിരുവോണം-അഭിജിത്-ദെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണം…
ഇവയൊക്കെയാണ് നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ.
സാലിം അലിയും ഇന്ത്യൻ പക്ഷിശാസ്ത്രവും
സാലിം അലിയും ഇന്ത്യൻ പക്ഷിശാസ്ത്രവും വൈകാരികതക്കപ്പുറത്തേക്ക് ശാസ്ത്രത്തിലും പ്രായോഗിക തലത്തിലും ഊന്നിയുള്ളതായിരുന്നു സാലിം അലിയുടെ ഗവേഷണങ്ങൾ. അതുകൊണ്ടു തന്നെ ഇന്ത്യയിലെ ഓരോ പക്ഷിനിരീക്ഷകനും വഴികാട്ടിയായി അദ്ദേഹത്തിന്റെ പഠനങ്ങളും പുസ്തകങ്ങളും ഇന്നും നിലനിൽക്കുന്നു. സാലിം അലി...
സാലിം അലിയും കേരളത്തിലെ പക്ഷികളും
1933ൽ സാലിം അലി നടത്തിയ ട്രാവൻകൂർ കൊച്ചിൻ ഓർണിത്തോളജി സർവ്വേയുടെ 75ാം വാർഷികത്തിൽ അതെ സ്ഥലങ്ങളിൽ അതേ ദിവസങ്ങളിൽ വീണ്ടും നടത്തിയ പഠനത്തെക്കുറിച്ച് സി.കെ.വിഷ്ണുദാസ് എഴുതുന്നു