ഹെഗ്‌ഡെയും മരപ്പട്ടിയും- ബി. എം. ഹെഗ്‌ഡെ അഭിമുഖം, ഒരു വിമര്‍ശന വായന

[dropcap]എ[/dropcap] ഴുപതു തേങ്ങയും അമ്പതു മാങ്ങയും കൂട്ടിയാൽ നൂറ് ചക്കയാകുമോ? നിങ്ങള്‍ എന്ത് പറയുന്നു. ഏതാണ്ട് ഇപ്രകാരമാണ് മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ച, ഡോ. ബി.എം. ഹെഗ്ഡേയുടെ അഭിമുഖം.

തുടര്‍ന്ന് വായിക്കുക

പ്രണയത്തെ സ്വതന്ത്രമാക്കൂ, പാലങ്ങൾ സംരക്ഷിക്കൂ ….

[author image=”http://luca.co.in/wp-content/uploads/2016/07/Aparna-Markose.jpg” ]അപര്‍ണ മര്‍ക്കോസ്[/author] കു‍‍‍ഞ്ഞുന്നാളിൽ പേരെഴുതി,അക്ഷരം വെട്ടി  തനിക്കിഷ്ടമുള്ള സുഹൃത്തിനു തന്നോടെത്ര ഇഷ്ടമുണ്ടെന്നു നോക്കാത്ത ആളുകൾ ചുരുക്കമാണ്. നിങ്ങളും നോക്കിയിട്ടില്ലേ  ? കുട്ടിക്കാലത്തെ ചില രസങ്ങൾക്കപ്പുറം

തുടര്‍ന്ന് വായിക്കുക

ഏറ്റവും വലിയ പരീക്ഷണശാല ഏറ്റവും ചെറിയ കണങ്ങളെ പറ്റി പറയുന്നതെന്തെന്നാല്‍ …

[author image=”http://luca.co.in/wp-content/uploads/2016/07/vaisakhan-thampi-thump.jpg” ]വൈശാഖന്‍ തമ്പി[/author] കണികാഭൗതികം ശരിയായ വഴിയിലെന്ന് LHC വീണ്ടും… ചിലപ്പോഴൊക്കെ പുതിയ അറിവുകളോളം തന്നെ ആവേശകരമാണ് നിലവിലുള്ള അറിവുകളുടെ സ്ഥിരീകരണവും. പ്രത്യേകിച്ച് സദാ സ്വയംപരിഷ്കരണത്തിന്

തുടര്‍ന്ന് വായിക്കുക

വരുന്നൂ മൗണ്ടര്‍ മിനിമം: ഭൂമി ഹിമയുഗത്തിലേക്കോ?

[author image=”http://luca.co.in/wp-content/uploads/2016/07/pappootty-mash.jpg” ]പ്രൊഫ. കെ. പാപ്പൂട്ടി[/author] കുഞ്ഞ്‌ ഹിമയുഗം (little ice age) വരുന്നു എന്ന വാര്‍ത്ത പരക്കുകയാണ്‌ ലോകം മുഴുവന്‍ (അതോ പരത്തുകയോ?). അതുകൊണ്ടിനി ആഗോളതാപനത്തെ

തുടര്‍ന്ന് വായിക്കുക

നക്ഷത്രങ്ങളെ എണ്ണാമോ ?

[author image=”http://luca.co.in/wp-content/uploads/2015/06/Sarath-Prabhav.jpg” ]ശരത് പ്രഭാവ്[/author] പ്രപഞ്ചത്തിലെത്ര നക്ഷത്രങ്ങളുണ്ട് എന്നതിനു ഉത്തരം നൽകുക എളുപ്പമല്ല. കാരണം. പ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ച് നമുക്ക് കൃത്യമായ ധാരണ ഇല്ല എന്നതു തന്നെ. എന്നാൽ

തുടര്‍ന്ന് വായിക്കുക

ഉറുമ്പിന്‍ കൂട്ടിലെ ശലഭ മുട്ട – ആല്‍കണ്‍ ബ്ലൂവിന്റെ കൗതുക ജീവിതം

[author image=”http://luca.co.in/wp-content/uploads/2016/07/Suresh_V-Sojan_Jose.jpeg” ] സുരേഷ് വി., സോജന്‍ ജോസ് (പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ സസ്യശാസ്ത്ര വിഭാഗം അസി. പ്രോഫസര്‍മാരാണ് ലേഖകര്‍)[/author] ആല്‍കണ്‍ ബ്ലൂ എന്നറിയപെടുന്ന പൂമ്പാറ്റയും

തുടര്‍ന്ന് വായിക്കുക

അബ്ബാസ് കിയരോസ്തമി – സിനിമയുടെ പൂർണ്ണത

[author image=”http://luca.co.in/wp-content/uploads/2016/07/VijayakumarBlathoor.jpg” ]വിജയകുമാർ ബ്ലാത്തൂർ[/author] ലോകസിനിമയുടെ ആചാര്യനായി കൊണ്ടാടപ്പെടുന്ന ഗൊദാർദ് ഒരിക്കൽ അഭിപ്രായപ്പെട്ടത്  “സിനിമ D.W. ഗ്രിഫിത്തിൽ ആരംഭിച്ച് കിയരോസ്തമിയിൽ അവസാനിക്കുന്നു” എന്നായിരുന്നു.

തുടര്‍ന്ന് വായിക്കുക