ആർത്തവ അവധിക്കൊപ്പം വേണം അടിസ്ഥാന സൗകര്യങ്ങൾ

കേരളത്തിലെ പല സർവകലാശാലകളിലും വിദ്യാർത്ഥികൾക്ക് ആർത്തവ അവധി നൽകാൻ ഉത്തരവായി എന്നത് ഏറെ സന്തോഷമുള്ള ഒരു വാർത്തയാണ്. ആർത്തവത്തെപ്പറ്റി തുറന്ന് സംസാരിക്കാൻ മടിച്ചു നിന്ന സമൂഹത്തിൽനിന്ന് ആർത്തവ അവധി വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ. ഇത്തരത്തിലുള്ള മാറ്റങ്ങൾ അനിവാര്യമാണ്. എന്നാൽ ആർത്തവ അവധി നൽകിയത് കൊണ്ട് മാത്രം ആർത്തവം ഉള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ? ഒരിക്കലുമില്ല. ഇനിയും ചില മാറ്റങ്ങൾ അനിവാര്യമാണ്.

പ്രാണികളുടെ പ്രതിസന്ധി

സമീപകാല തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രശസ്ത പത്രപ്രവർത്തകനായ ഒലിവർ മിൽമാൻ ഈ കാലിഡോസ്കോപ്പിക് ജീവികളുടെ 400 ദശലക്ഷം വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്നതായി തന്റെ പുതിയ പുസ്തകമായ The Insect Crisis ൽ വിശദീകരിക്കുന്നു.

ജിപിടി – നിർമ്മിത ബുദ്ധിയിലെ പുതിയ താരം

നിർമ്മിത ബുദ്ധിയിലെ പുതിയ താരമാണ് ജി.പി.ടി. ഡോ. ജിജോ പി. ഉലഹന്നാൻ, ഡോ. സുനിൽ തോമസ് തോണിക്കുഴിയിൽ എന്നിവർ എഴുതിയ ലേഖനം വായിക്കാം.. നിർമിത ബുദ്ധി പരിശീലനം ലഭിച്ച ചാറ്റ്ജിപിടി (ChatGPT) എന്ന ഒരു ചാറ്റ്...

ഗ്രീൻ ഹൈഡ്രജൻ മാത്രമല്ല, ഗ്രേ, ബ്ലൂ, ബ്രൌൺ, പിങ്ക്, വൈറ്റ് ഹൈഡ്രജനുമുണ്ട്!

വിവിധ പ്രക്രിയകൾ വഴി ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനെ, നിറങ്ങളെ അടിസ്ഥാനമാക്കി കുറഞ്ഞത് ആറു തരം— ഗ്രേ ഹൈഡ്രജൻ, ബ്ലൂ ഹൈഡ്രജൻ, ബ്രൌൺ ഹൈഡ്രജൻ, പിങ്ക് ഹൈഡ്രജൻ, വൈറ്റ് ഹൈഡ്രജൻ, ഗ്രീൻ ഹൈഡ്രജൻ എന്നിങ്ങനെ തരം തിരിക്കാം!( പോരെങ്കിൽ, റെഡ് ഹൈഡ്രജൻ, ടോർകിസ് ഹൈഡ്രജൻ എന്നിവയുമുണ്ട്!).

ആന്റിബയോട്ടിക് സാക്ഷരതയുടെ ആവശ്യകതയെന്ത് ?

എന്താണ് ആന്റിബയോട്ടിക് പ്രതിരോധം? ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയഉപയോഗം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തെല്ലാം ? ആന്റിബയോട്ടിക് സാക്ഷരതയുടെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്ന ലേഖനം.

Close