വിക്രം ലാന്ററിനെ ചന്ദ്രോപരിതലത്തിൽ കണ്ടെത്തി

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി. ഓര്‍ബിറ്റര്‍ പകര്‍ത്തിയ തെര്‍മല്‍ ഇമേജ് പരിശോധിച്ചാണ് വിക്രത്തെ കണ്ടെത്തിയത്.

തുടര്‍ന്ന് വായിക്കുക

ക്ലാസിലില്ലാത്ത ഭാഷ ക്ലാസിക്കലായിട്ട് കാര്യമുണ്ടോ?

മാതൃഭാഷ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തെ കുറിച്ചുള്ള മിഥ്യാധാരണകളെ കുറിച്ചും ഉള്ള ലേഖനം  

തുടര്‍ന്ന് വായിക്കുക

വിക്രം ലാന്ററുമായുള്ള ബന്ധം 2.1 കിലോമീറ്റര്‍ ഉയരെ വച്ച് നഷ്ടമായി

പ്രതലത്തിൽ നിന്ന്‌ 2.1 കിലോമീറ്ററിനു മുകളിൽ എത്തിയപ്പോൾ വിക്രം ലാന്ററും ഭൂമിയുമായുള്ള ബന്ധം അപ്രതീക്ഷിതമായി നിലച്ചു

തുടര്‍ന്ന് വായിക്കുക

ചന്ദ്രയാന്‍ 2 -ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം…

ചന്ദ്രയാന്‍ 2 -ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം…ചന്ദ്രയാന്‍2- ന്‍റെ  ഏറ്റവും പ്രധാനവും സങ്കീര്‍ണ്ണവുമായ ഘട്ടം സെപ്തംബര്‍ 7ന് പുലര്‍ച്ചെയാണ്.  നാമെല്ലാവരും കാത്തിരിക്കുന്ന ആ നിമിഷം.

തുടര്‍ന്ന് വായിക്കുക

ചന്ദ്രയാന്‍ 2 പുതിയ ഓര്‍ബിറ്റില്‍ – ചന്ദ്രനെ തൊടാന്‍ ഇനി 3 നാള്‍

[author title=”നവനീത് കൃഷ്ണൻ എസ്.” image=”https://luca.co.in/wp-content/uploads/2018/12/Untitled.jpg”]ശാസ്ത്രലേഖകൻ[/author] ഇന്നു രാവിലെ 3.42ന് ഒന്‍പതു സെക്കന്‍ഡുനേരം പേടകത്തിലെ റോക്കറ്റുകള്‍ ജ്വലിപ്പിച്ചാണ് പുതിയ ഓര്‍ബിറ്റിലേക്ക് പേടകം മാറിയത്.  ഇന്നു രാവിലെ 3.42ന്

തുടര്‍ന്ന് വായിക്കുക

ചൊവ്വക്കാര്‍ക്ക് വെക്കേഷന്‍! കമാന്‍ഡ് മൊറട്ടോറിയം പ്രഖ്യാപിച്ച് നാസ!

[author title=”നവനീത് കൃഷ്ണൻ എസ്.” image=”https://luca.co.in/wp-content/uploads/2018/12/Untitled.jpg”]ശാസ്ത്രലേഖകൻ[/author] [dropcap]ചൊ[/dropcap]വ്വയിലുള്ള മനുഷ്യനിര്‍മ്മിത പേടകങ്ങള്‍ക്കെല്ലാം ഇന്നലെ മുതല്‍ തങ്ങളുടെ വെക്കേഷന്‍ തുടങ്ങി. ഇന്ത്യയുടെ MOM (Mars Orbiter Mission) ഉള്‍പ്പടെ എല്ലാ

തുടര്‍ന്ന് വായിക്കുക

ആകാശഗംഗക്ക് നടുവില്‍ നിന്നൊരു അത്ഭുതവാര്‍ത്ത

നമ്മുടെ ഗാലക്സിയായ ആകാശഗംഗയുടെ നടുവിലെ തമോഗര്‍ത്തത്തില്‍ നിന്ന് പുറപ്പെട്ട, മണിക്കൂറുകൾ മാത്രം നീണ്ടു നിന്ന ഇൻഫ്രാറെഡ് സിഗ്നലുകളാണ് ജ്യോതിശാസ്ത്രരംഗത്തെ പുതിയ കൗതുകം.

തുടര്‍ന്ന് വായിക്കുക