ലിപിപരിഷ്കരണം 2022

മലയാളലിപി പരിഷ്കരിക്കാനായി സർക്കാർ രൂപീകരിച്ച വിദഗ്ദ്ധസമിതിയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചെന്നും ഉ ചിഹ്നങ്ങൾ മാത്രം വിട്ടെഴുതുന്ന പഴയലിപി സമിതി നിർദ്ദേശിച്ചുവെന്നുമുള്ള വാർത്തകളുടെ അടിസ്ഥാനത്തിൽ ചില പ്രതികരണങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്നു.

പുതിയ കാലത്തിന്റെ ഫുട്ബോൾ – കളിക്കളത്തിലെ നവസാങ്കേതിക ചലനങ്ങൾ

അരുൺ രവിഎഴുത്തുകാരൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail പുതിയ കാലത്തിന്റെ ഫുട്ബോൾ - കളിക്കളത്തിലെ നവസാങ്കേതിക ചലനങ്ങൾ 2022-ലെ ഫുട്ബോൾ ലോകകപ്പും, കേരളത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുന്ന നവസാങ്കേതിക തിങ്കത്തോണും ഒരുമിച്ചെത്തുമ്പോൾ അവ രണ്ടും പരസ്പരം കൂടിച്ചേരുന്ന...

ജി എം കടുക് – അറിയേണ്ട കാര്യങ്ങള്‍

ഈയിടെയായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് ജിഎം കടുകും അതിനെ കുറിച്ചുള്ള വാദപ്രതിവാദങ്ങളും. ജി എം വിളകളെ പറ്റി നമ്മൾ ഒട്ടനേകം കേട്ടിട്ടുള്ളതും അതുപോലെ തന്നെ രണ്ടു പതിറ്റാണ്ടായി നമ്മുടെ രാജ്യത്ത് അതിനെ പറ്റിയുള്ള ചർച്ചകൾ നടക്കുന്നതുമാണ്.

ത്വസ്ത – ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് ഭവനം

ഒരു യന്ത്രത്തെ മാത്രം ആശ്രയിച്ച് വീട് കെട്ടിപ്പടുക്കാൻ സാധിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അതും വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് ? എന്നാൽ അത് സാധ്യമാക്കിയിരിക്കുകയാണ് ‘ത്വസ്ത’ (Tvasta) എന്ന സ്റ്റാർട്ടപ്പ് കൂട്ടായ്മ.

ക്വാണ്ടം കമ്പ്യൂട്ടറുകളുടെ സൈബർ സെക്യൂരിറ്റി

അമേരിക്കയിലെ  National Institute of Standards and Technology (NIST) ക്വാണ്ട്ം കമ്പ്യൂട്ടറുകൾക്ക് പൊളിക്കാൻ കഴിയാത്ത സൈബർസെക്യൂരിറ്റി അൽഗോരിതങ്ങൾക്കുള്ള അംഗീകാരം കൊടുത്തിരിക്കുന്നു. ക്രിസ്റ്റൽസ് കൈബർ (CRYSTALS Kyber) എന്നതാണു ഒരു അൽഗോരിതത്തിന്റെ പേര്.

ഗർഭാശയത്തിന് വെളിയിൽ വളരുന്ന നിർമ്മിതഭ്രൂണങ്ങൾ

പുതുജീവൻ തുടങ്ങാൻ സസ്തനികളിൽ മറ്റൊരു വഴിയുണ്ടെന്നാണ് പുതിയ പഠനങ്ങൾ വെളിവാക്കുന്നത്. അനുയോജ്യമായ സാഹചര്യങ്ങളിൽ, മൂല കോശങ്ങൾക്ക് (stem cells) സ്വയം വിഭജിക്കാനും ഒരു ഭ്രൂണമായി ക്രമപ്പെടാനും കഴിയും. 2022 ഓഗസ്റ്റിൽ ‘സെൽ’, ‘നേച്ചർ’ എന്നീ ശാസ്ത്രമാസികകളിൽ പ്രസിദ്ധീകരിച്ച എലിയുടെ ‘നിര്‍മ്മിത’ഭ്രൂണങ്ങളെ (synthetic embryos) സംബന്ധിച്ച പഠനത്തെക്കുറിച്ച്

Close