ശാസ്ത്ര ഗവേഷണഫലങ്ങൾ പൊതുസ്വത്ത് : അലക്സാൺട്രാ എൽബാക്കിയാന്റെ സംഭാവനകള്‍
ഇന്ന് ലോകമെമ്പാടുമുള്ള ഗവേഷക വിദ്യാർത്ഥികളുടെയും ശാസ്ത്ര കുതുകികളുടെയും ഉറ്റമിത്രമായ ‘സയൻസ് ഹബ് (sci-hub) ന്റെ ഉപജ്ഞാതാവായ അലക്സാൺട്രാ എൽബാക്കിയാനെക്കുറിച്ച് വായിക്കാം
മൊബൈൽ ഫോണും ടവറുകളും അപകടകാരികളോ ?
മൊബൈൽ ടവർ റേഡിയേഷനുണ്ടാക്കുന്നു; അപകടകാരിയാണ് എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ അങ്ങനെ യാതൊരു പ്രശ്‌നവുമില്ലെന്ന് മറ്റൊരു കൂട്ടർ. ഇതിന്റെ ശാസ്ത്രീയ വശങ്ങളെ വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.
ഫേസ്ബുക്കിന്റെ അൽഗൊരിതത്തിന് എന്ത്പറ്റി ?
ഫേസ്ബുക്കിന്റെ അൽഗോരിതത്തെ മറികടക്കാനായി വെറുതേ കമന്റ് ചെയ്യാനും ലൈക്ക് ചെയ്യാനും പറഞ്ഞുകൊണ്ട് കുറേ പോസ്റ്റുകൾ ഒരു സ്പാമിന്റെ സ്വഭാവത്തോടെ കറങ്ങി നടക്കുന്നുണ്ടല്ലോ. ഇതുകൊണ്ട് കാര്യമുണ്ടോ ?
ഇന്റര്‍നെറ്റ് നിരോധനം : നിയമം ലംഘിക്കാതെ ആശയവിനിമയം ഉറപ്പ് വരുത്താനുള്ള വഴികള്‍
ഇന്ത്യന്‍ യൂണിയന്റെ വിവിധഭാഗങ്ങളില്‍ ഇന്റര്‍നെറ്റും ടെലഫോണും വിലക്കിയിരിക്കുകയാണ്. നിയമം ലംഘിക്കാതെ തന്നെ ആ വിലക്കിനെ മറികടക്കാനാകും
ഇന്റര്‍നെറ്റ് നിരോധനത്തിന്റെ കാലത്ത് നാമെന്തുചെയ്യണം ?
ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാതാവുക എന്നാൽ ഇതുമായി ബന്ധപ്പെട്ടുകിടക്കുന്ന അനേകം മനുഷ്യാവകാശങ്ങളുടെ ഒറ്റയടിക്കുള്ള ലംഘനമാണ്. ഇന്റര്‍നെറ്റ് നിരോധനത്തിന്റെ കാലത്ത് നാമെന്തുചെയ്യണം ?
വെൽക്കം വെൽക്രോ
ലളിതമെന്ന് പരിഗണിക്കപ്പെടുന്ന ചില സാങ്കേതികവിദ്യകൾ മനുഷ്യജീവിതത്തെ വളരെയധികം ആയാസരഹിതമാക്കിയിട്ടുണ്ട്. വസ്ത്രങ്ങൾ, ചെരിപ്പുകൾ, വാച്ചിന്റെ സ്ട്രാപ്പ് മുതലായവയിൽ രണ്ടുഭാഗങ്ങൾ തമ്മിൽ ഒട്ടിക്കാനുപയോഗിക്കുന്ന വീതികുറഞ്ഞ നൈലോൺ വസ്തുവായ വെൽക്രോവിന്റെ കണ്ടുപിടുത്തത്തിന്റെ കഥവായിക്കാം
ക്വാണ്ടം മേധാവിത്വം : ഒരു അവലോകനം
10000 വർഷം സൂപ്പർ കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിച്ചാൽ മാത്രം ഉത്തരം കണ്ടെത്താവുന്ന സങ്കീർണമായ ഗണിത സമസ്യകളെ കേവലം 200 സെക്കൻഡ് കൊണ്ട് പൂർത്തിയാക്കിയ ഗൂഗിളിന്റെ ക്വാണ്ടം മേധാവിത്വത്തെയും (Quantum supremacy) അതിന്റെ വെളിച്ചത്തിൽ ക്വാണ്ടം കമ്പ്യൂട്ടിംഗ് മുന്നോട്ടുവയ്ക്കുന്ന അനന്ത സാധ്യതകളെ കുറിച്ചും അറിയാം..
5G-യുടെ ഭാഗമായി വരുന്ന മാറ്റങ്ങൾ
5G-യുടെ ഭാഗമായി വരുന്ന മാറ്റങ്ങൾ വായിക്കാം. മൊബൈൽ സാങ്കേതിക വിദ്യകളെക്കുറിച്ച് സുജിത്കുമാർ എഴുതുന്ന ലേഖനപരമ്പര നാലാംഭാഗം.