ചൊവ്വയും മീഥൈനും പിന്നെ ജീവനും
ചൊവ്വയെ കുറിച്ച് സമഗ്രമായി പഠിക്കുന്നതിനു വേണ്ടി തന്നെയാണ് 2012 ആഗസ്റ്റ് മാസത്തിലെ സംഭ്രമകരമായ ആ ഏഴു നിമിഷങ്ങളെ അതിജീവിച്ചുകൊണ്ട് ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയിലെ ഗെയില്‍ഗര്‍ത്തത്തിന്റെ മദ്ധ്യത്തിലേക്ക് സാവധാനത്തില്‍ പറന്നിറങ്ങിയത്. (more…)
അന്തരീക്ഷത്തില്‍ നിന്നും വെള്ളവുമുണ്ടാക്കാം !
[caption id="attachment_1466" align="aligncenter" width="623"] കടപ്പാട് : http://www.sciencealert.com[/caption] അന്തരീക്ഷത്തിലെ ജലബാഷ്പങ്ങള്‍ ശേഖരിക്കുകയും അതു തണുപ്പിച്ച് ശുദ്ധമായ കുടിവെള്ളമാക്കി സംഭരിക്കുകയും ചെയ്യുന്ന ഒരു ഉപകരണം ആസ്ത്രേലിയക്കാരനായ ക്രിസ്റ്റോഫ് റെറ്റിസര്‍ എന്നയാള്‍ വികസിപ്പിച്ചിരിക്കുന്നു. (more…)
അഡ അഗസ്റ്റ കിംഗ്
[caption id="attachment_1458" align="alignright" width="334"] Ada Lovelace ( 1815 ഡിസംബര്‍ 10 – 1852 നവംബര്‍ 27 ) portrait by Alfred Edward Chalon - via Wikimedia Commons[/caption] കമ്പ്യൂട്ടറിന്റെ...
സ്ത്രീകളെ വേട്ടയാടാന്‍ മുന്നിട്ടിറങ്ങുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍
[author image="http://luca.co.in/wp-content/uploads/2014/09/ekbal_b.jpg" ]ഡോ. ബി. ഇക്ബാല്‍ ചീഫ് എഡിറ്റര്‍ [email protected] [/author] കേരളത്തില്‍ തുടര്‍ച്ചയായി നടന്നു വരുന്ന മന്ത്രവധങ്ങള്‍ക്ക് പുറമേ അഖിലേന്ത്യേ തലത്തില്‍ തികച്ചും സ്തീ വിരുദ്ധമായ നിരവധി സംഭവങ്ങളും നിയമനിര്‍മ്മാണങ്ങളും നടന്നു വരികയാണ്....
സീറോയിൽ നിന്ന് പണിതുയർത്തുന്ന ഭാർഗവീനിലയങ്ങൾ?
ശാസ്ത്രമെന്നുപറഞ്ഞ് സാങ്കേതിക വിദ്യയെക്കുറിച്ച് സംസാരിക്കുക, രാഷ്ട്രീയ-സാമ്പത്തിക താല്പര്യത്തോടെയുള്ള സാങ്കേതികവിദ്യയുടെ ദുരുപയോഗം ശാസ്ത്രത്തിന്റെ പരാജയമായി കൊട്ടിഘോഷിക്കുക - ജീവന്‍ ജോബ് തോമസിന്റെ പുതിയ ശാസ്ത്രപംക്തിയില്‍ ഈ ശ്രമമാണ് നടക്കുന്നതെന്ന് വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ലേഖനം (more…)
എഡ്വിന്‍ ഹബിള്‍
[caption id="attachment_1433" align="alignright" width="204"] എഡ്വിന്‍ പവല്‍ ഹബിള്‍ (1889 നവം. 20 - 1953സെപ്റ്റം. 28)[/caption] പ്രപഞ്ചവികാസത്തെ സംബന്ധിച്ച ഹബിള്‍ നിയമത്തിന്റെ ഉപജ്ഞാതാവ് എഡ്വിന്‍ പവല്‍ ഹബിളിന്റെ ജന്മദിനമാണ് നവംബ്ര 20. മൗണ്ട്...
ഇന്റര്‍സ്റ്റെല്ലാര്‍ – ബഹിരാകാശയാത്രയല്ല; ശാസ്ത്രസങ്കല്പങ്ങളുടെ ചിത്രീകരണം
മനുഷ്യരോടുകൂടിയതോ, അല്ലാതെയോ ഉള്ള നക്ഷത്രാന്തരയാത്രകളാണ് ഇന്റര്‍സ്റ്റെല്ലാര്‍ യാത്ര. ഇത്തരം യാത്ര പ്രമേയമാക്കി പ്രമുഖ ബ്രിട്ടീഷ് -അമേരിക്കൻ ചലച്ചിത്രകാരന്‍ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത "ഇന്റര്‍സ്റ്റെല്ലാര്‍" എന്ന ചലച്ചിത്രം, ശാസ്ത്ര കല്പിതചലച്ചിത്രം എന്ന ഖ്യാതി നേടിക്കഴിഞ്ഞു....
ആൽബർട്ട് ഐൻസ്റ്റൈൻ: ജീവിതവും ശാസ്ത്രവും
ഐന്‍സ്റ്റൈനെക്കുറിച്ച് ഇറങ്ങിയ പുസ്തകങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ : ദി എന്‍ഡുറിങ്ങ് ലെഗസി ഓഫ് എ മോഡേണ്‍ ജീനിയസ് (Albert Einstein: The Enduring Legacy of a Modern Genius) എന്ന...