ഡാർവിന്റെ മൂക്ക്
നമ്മുടെ കഥയിലെ മൂക്ക് വിശ്വവിഖ്യാതനായ ഒരാളുടെതാണ്. ആ കഥ കേൾക്കൂ..
മീഞ്ചട്ടിയുടെ ഓർമ്മ
ഇല്ലനക്കരി – അടുക്കള സയൻസ് കോർണർ
ഒൻപതാം കൊതുക്
ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail ഒൻപതാം കൊതുക് ഒൻപതാം കൊതുകിന്റെ കാരുണ്യത്താൽ മലമ്പനി പരത്തുന്നത് കൊതുകുകളാണെന്ന വിശ്വപ്രസിദ്ധമായ കണ്ടുപിടുത്തമുണ്ടായി... കേൾക്കാം [su_note note_color="#f6f2c7" text_color="#2c2b2d" radius="5"]എഴുതിയത് : ഡോ. പി.കെ.സുമോദൻ അവതരണം :...
ചായക്കട വർത്തമാനം – ശാസ്ത്രം ചരിത്രത്തിൽ
[su_note note_color="#f6f2c7" text_color="#2c2b2d" radius="5"]കുഞ്ഞിക്കായുടെ ചായക്കടയിലെ ഒരു ചായക്കൂട്ടം ചർച്ച കേൾക്കൂ... ജെ.ഡി.ബർണലിന്റെ 'ശാസ്ത്രം ചരിത്രത്തിൽ' (Science in History) എന്ന പുസ്തകത്തെക്കുറിച്ചാണ് ഈ ആഴ്ച്ചയിലെ ചർച്ച.[/su_note] രചന : ബി.എസ്.ശ്രീകണ്ഠന്‍ ആവിഷ്‌കാരം :...
ക്ലാര ഇമ്മർവാർ – ശാസ്ത്രലോകത്തെ ധീരനായിക
പ്രൊഫ.പി.കെ.രവീന്ദ്രൻരസതന്ത്ര അധ്യാപകൻ--Email [su_dropcap]സ[/su_dropcap]ർവ്വകാശാലകളിലും ശാസ്ത്രരംഗത്തും വനിതകൾക്കെതിരെ നിലനിന്നിരുന്ന വിവേചനത്തിനെതിരെ പടപൊരുതി വിജയം നേടിയ വ്യക്തിയാണു ക്ലാര ഇമ്മർവാർ. ദീർഘകാലം അറിയപ്പെടാതെ പോയ വനിത ആക്ടിവിസ്റ്റും ശാസ്ത്രകാരിയുമായിരുന്നു ക്ലാര. ജനനന്മക്ക് ഉപയോഗിക്കപ്പെടേണ്ട ശാസ്ത്രം വിനാശകരമായ രാസായുധങ്ങളുടെ...
മെഷീൻ ലേണിങ്ങിന്റെ വികാസവഴികൾ
മെഷീൻ ലേണിങ്ങിന്റെ വികാസവഴികൾ [su_note note_color="#f6f2c7" text_color="#2c2b2d" radius="5"]യന്ത്രങ്ങൾ പാഠം പഠിച്ചു തുടങ്ങിയതിന്റെ നാള്‍വഴികള്‍ വായിക്കാം[/su_note] 1642-ൽ കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും കഴിയുന്ന യന്ത്രം ബെയ്സി പാസ്കൽ കണ്ടുപിടിച്ചു. 1642 കണക്കു കൂട്ടുന്ന...
ജോർജ്ജ് ഏലിയാവയും ബാക്റ്റീരിയോഫേജ് ചികിത്സയും
എന്തുകൊണ്ടാണ് ബാക്റ്റീരിയോഫേജുകളെ ഉപയോഗിച്ചുള്ള ചികിത്സ വ്യാപകമായി വികസിക്കാത്തത്? നടപ്പിലാകാത്തത്? എന്തുകൊണ്ട് ജോർജ്ജിയയിലെ ഒരു പ്രത്യേക ഇൻസ്റ്റിറ്റ്യൂട്ടിൽ അത് പ്രധാനമായി ഒതുങ്ങി? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ സയൻസിന്റെ ചരിത്രവും, അതിൽ അടങ്ങിയിട്ടുള്ള രാഷ്ട്രീയവും എല്ലാം മനസ്സിലാക്കേണ്ടിവരും.
ജയിൻ മർസെറ്റ് എന്ന ശാസ്ത്രപ്രതിഭ
രസമൂലകങ്ങളുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചതും അതേസമയം അധികം പറഞ്ഞുകേൾക്കാത്തതുമായ കഥയാണ് ജെയിൻ മർസെറ്റ് എന്ന ബ്രിട്ടീഷ് വനിതയുടേത്.