ഹാന്‍സ് ബെഥെ

അണുകേന്ദ്ര പ്രതിപ്രവര്‍ത്തനങ്ങളെ കുറിച്ചും നക്ഷത്രങ്ങളില്‍ ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുന്നതിനെ കുറിച്ചും പഠനങ്ങൾ നടത്തിയ നോബൽ സമ്മാന ജേതാവായ ഹാന്‍സ് ബെഥെയുടെ ജന്മ ദിനമാണ് ജൂലായ് 2. (more…)

ഫ്രാന്‍സിസ് ക്രിക്ക്

ജൂണ്‍ 8, തന്മാത്രാ ജൈവശാസ്ത്രത്തിലെ അതികായനായ ഫ്രാൻസിസ് ക്രിക്കിന്റെ ജന്മദിനമാണ്. ഡി.എന്‍.എയുടെ ഇരട്ട ഹെലിക്സ് ഘടനയുടെ ഉപജ്ഞാതാക്കളില്‍ ഒരാള്‍. (more…)

എഡ്വേര്‍ഡ് ജെന്നര്‍ (1749-1823)

മേയ് 17 എഡ്വേര്‍ഡ് ജെന്നറുടെ ജന്മദിനമാണ്. മനുഷ്യരാശിയെ ഭയപ്പെടുത്തുന്ന മസൂരിയെ തടുക്കുവാന്‍ ‘വാക്സിനേഷന്‍’ എന്ന സമ്പ്രദായം ആദ്യമായി പ്രയോഗത്തില്‍ കൊണ്ടുവന്ന മഹാനാണദ്ദേഹം. പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് ആശങ്കയുണർത്തുന്ന ചർച്ചകൾ നടക്കുന്ന ഈ അവസരത്തിൽ ജെന്നറുടെയും വാക്സിന്റെയും കഥ പ്രസക്തമാണ്. (more…)

Close