ലോകത്തേറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന ജൈവശാസ്ത്രപരീക്ഷണം
ലോകത്തേറ്റവും കാലം നീണ്ടുനിൽക്കുന്ന ഈ ജൈവശാസ്ത്രപരീക്ഷണത്തെക്കുറിച്ചറിയാം
ജോഹാൻ ഗൗസ്
പ്രൊഫ. കെ.ആര്‍. ജനാര്‍ദ്ദനന്‍ [caption id="attachment_17457" align="alignnone" width="1200"] കടപ്പാട് google doodle[/caption] [su_dropcap style="flat" size="5"]ഗ[/su_dropcap]ണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും മഹത്തായ സംഭാവനകൾ നൽകിയ ജർമൻ പണ്ഡിതനാണ്, ജോഹാൻ ഗൗസ് (Johann Gauss 1777-1855). നിരക്ഷരരും...
ചരിത്രം പറയുന്നത്
രാജാക്കന്മാർ മരിക്കുമ്പോൾ മഹാമാരികൾ ഉണ്ടാകുമോ?, ക്വാറന്റൈന്‍ എന്ന വാക്കു വന്ന വഴി, പാന്‍ഡെമിക്കുകള്‍ ചരിത്രത്തില്‍… ഡോ.വി.രാമന്‍കുട്ടി എഴുതുന്ന പംക്തി തുടരുന്നു
കാലം കടന്ന് ചിന്തിച്ച ഒരു ഡോക്ടർ
ഇന്ന് ദിവസവും പലതവണ സോപ്പിട്ട് കൈ കഴുകുമ്പോൾ വളരെ ലളിതമായ ഈ ശീലം വിദ്യാർഥികളെ പഠിപ്പിക്കാൻ ശ്രമിച്ച് “വട്ട”നായി മുദ്രകുത്തപ്പെട്ട ആ ഹംഗേറിയൻ ഫിസിഷ്യനെ ഓർക്കാതിരിക്കാൻ പറ്റില്ല.
ആഗോളമഹാമാരികള്‍: രോഗനിയന്ത്രണത്തിന്റെ ശാസ്ത്രവും ചരിത്രവും.
വീണ്ടും നാം ഒരു വൈറസുമായുള്ള യുദ്ധമുഖത്തെത്തിപ്പെട്ടിരിക്കുന്നു. പടര്‍ന്നുപിടിക്കുന്ന മഹാരോഗങ്ങളുമായുള്ള മനുഷ്യന്റെ ചരിത്രത്തിലെ അതിജീവനയത്നങ്ങളുടെ ചരിത്രവും ശാസ്ത്രവും വായിക്കാം
ശാസ്ത്രചരിത്രം – തീ മുതല്‍ ലാവോസിയര്‍ വരെ
എന്‍.ഇ. ചിത്രസേനന്‍ The Dawn of Science: Glimpses from History for the Curious Mind -ശാസ്ത്രത്തിന്റെ ചരിത്രം 24 അധ്യായങ്ങളിലായി ഈ പുസ്തകത്തിൽ വളരെ ലളിതമായി വിവരിച്ചിരിക്കുന്നു. ശാസ്ത്രത്തിലെ ശ്രദ്ധേയങ്ങളായ 24...
സൗരോർജത്തിന്റെ ചരിത്രം – നാള്‍വഴികള്‍
സൗരോര്‍ജ്ജത്തിന്റെ ചരിത്രം…
ശാസ്ത്രവും സമ്പദ്‌വ്യവസ്ഥയും
ശാസ്ത്രവും സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള ബന്ധം തികച്ചും സങ്കീർണമാണ്. പരസ്പരാശ്ലേഷിതമായ നിലനിൽപ്പാണ് ഈ രണ്ട് മേഖലകൾക്കുമുള്ളത്. ഈ പാരസ്പര്യത്തിന്റെ സൂക്ഷ്മാംശങ്ങൾ വിശകലനം ചെയ്യുക അത്ര എളുപ്പമല്ല.