മാധ്യമ ക്ഷമാപണം: ചരിത്രത്തിൽ നിന്ന് ഒരേട്
ഇപ്പോൾ മാധ്യമങ്ങൾ പല വാർത്തകളുടെ പേരിൽ ക്ഷമ ചോദിക്കുന്ന കാലമാണ്. അപ്പോഴാണ് ചരിത്രത്തിൽ നിന്നും അത്തരം ഒരു ക്ഷമാപണം ഓർമ വന്നത്. ബഹിരാകാശ ശാസ്ത്രത്തിന്റെ ചരിത്രത്തിലാണ് സംഭവം.
തമോദ്വാരങ്ങൾ തേടി പുതിയ എക്‌സ്-റേ കണ്ണുകൾ
നാസ വീണ്ടും എക്‌സ്-റേ ദൂരദർശിനി വിക്ഷേപിക്കുന്നു. മൂന്ന് ബഹിരാകാശ ദൂർദർശിനികളുടെ സംഘാതമായ ഈ എക്‌സ്- റേ കബ്‌സർവേറ്ററി (The Imaging X-ray Polarimetry Explorer – IXPE) ഈ വര്‍ഷം വിക്ഷേപിക്കപ്പെടും.
ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ?
എണ്ണിയാലൊടുങ്ങാത്തത്ര നക്ഷത്ര കുടുംബങ്ങളുള്ള ഈ മഹാപ്രപഞ്ചത്തില്‍ ഇവിടെ ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ? അതോ മറ്റേതെങ്കിലും ഒരു ഗ്രഹത്തിലിരുന്നു കൊണ്ട് ഏതെങ്കിലുമൊരു അന്യഗ്രഹ ജീവി നമ്മെ നിരീക്ഷിക്കുന്നുണ്ടോ?
സോളാർ പാനലിന്റെ ചോർച്ചക്ക് പരിഹാരം
സൗരോർജ്ജ മേഖലയെ 40 കൊല്ലമായി അലട്ടുന്ന ഒരു പ്രശ്നത്തിന് പരിഹാരമായി എന്നാണ് വാർത്ത.
പ്രപഞ്ചശാസ്ത്രത്തിന്റെ ലഘുചരിത്രം
പ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ അറിവുകൾ എങ്ങനെയുണ്ടായി ? പ്രപഞ്ചശാസ്ത്രത്തെ ലളിതവും രസകരവുമായി വിവരിക്കുകയാണ് ഡോ. വൈശാഖൻ തമ്പി. ലൂക്ക അസ്ട്രോണമി ബേസിക് കോഴ്സിന്റെ ഭാഗമായി ആസ്ട്രോ കേരളയുമായി ചേര്‍ന്ന് തിരുവനന്തപുരത്തു വച്ചുനടന്ന ക്ലാസ്സ്.
കാണാതായ നക്ഷത്രത്തിന്റെ രഹസ്യം
നാലുവർഷം മുമ്പ് ഒരു ആകാശവിസ്മയം Gaia വാനനിരീക്ഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടു. ഒരു നക്ഷത്രം വളരെ നന്നായി പ്രകാശിക്കുന്നു, പിന്നീട് അത് ഒറ്റയടിക്ക് കാണാതാവുന്നു.. കുറച്ച് ആഴ്ചകൾക്ക് ശേഷം ആ നക്ഷത്രം വീണ്ടും തെളിമയോടെ കാണുന്നു, വീണ്ടും കുറയുന്നു. എന്തായിരിക്കാം കാരണം?
സൗരോർജത്തിന്റെ ചരിത്രം – നാള്‍വഴികള്‍
സൗരോര്‍ജ്ജത്തിന്റെ ചരിത്രം…
ഈ പുതിയ ഗുരുത്വ സിദ്ധാന്തം ഇരുണ്ട ഊർജത്തിന്റെ ചുരുൾ അഴിക്കുമോ?
സ്വിറ്റ്‌സർലൻഡിലെ ജനീവ സർവകലാശായിലെ പ്രൊഫസറായ ക്ളോഡിയ ദിറാം മുന്നോട്ട് വച്ച മാസീവ് ഗ്രാവിറ്റി സിദ്ധാന്തം പ്രപഞ്ചത്തിന്റെ ത്വരിത വികാസം വിശദീകരിച്ചേക്കും.