100 ഇന്ത്യൻ വനിതാശാസ്ത്രജ്ഞര്‍

ഇന്ത്യയിലെ നൂറ്‌ വനിതാശാസ്ത്രജ്ഞര്‍ അവരുടെ അനുഭവങ്ങള്‍ ആര്‍ജവത്തോടെ അവതരിപ്പിക്കുന്ന ഈ കൃതി സാമൂഹികമാറ്റത്തെക്കുറിച്ചു പഠിക്കാനും ഉള്‍ക്കൊള്ളാനും താല്‍പ്പര്യമുള്ള എല്ലാവരും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ടതാണ്.

പ്രപഞ്ചശാസ്ത്രത്തിന്റെ ലഘുചരിത്രം

പ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ അറിവുകൾ എങ്ങനെയുണ്ടായി ? പ്രപഞ്ചശാസ്ത്രത്തെ ലളിതവും രസകരവുമായി വിവരിക്കുകയാണ് ഡോ. വൈശാഖൻ തമ്പി. ലൂക്ക അസ്ട്രോണമി ബേസിക് കോഴ്സിന്റെ ഭാഗമായി ആസ്ട്രോ കേരളയുമായി ചേര്‍ന്ന് തിരുവനന്തപുരത്തു വച്ചുനടന്ന ക്ലാസ്സ്.

Close