വാക്സിനും സൂക്ഷ്മജീവികളും – ഒരു ഓട്ടപ്പന്തയത്തിന്റെ കഥ

മറ്റേതൊരു ശാസ്ത്രസാംസ്‌കാരിക സാമൂഹിക പുരോഗതിയേക്കാൾ എടുത്തുപറയേണ്ട നേട്ടങ്ങളാണ് വാക്‌സിൻ എന്ന സങ്കല്പനവും അതിന്റെ പ്രയോഗവും മനുഷ്യനു നൽകിയിട്ടുള്ളത്. കോവിഡ് വാക്‌സിൻ അവസാനം നമ്മുടെ കയ്യിലെത്തുമ്പോൾ രണ്ടരനൂറ്റാണ്ടിന്റെ ചരിത്രമാണ് അനാവൃതമാകുന്നത്.

ചെങ്കൽകുന്നുകളുടെ പാരിസ്ഥിതികപ്രാധാന്യം

കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കാവുന്ന വരൾച്ചയും കുടിവെള്ള ക്ഷാമവും വരും കാലങ്ങളിൽ നമുക്ക് വലിയ ഭീഷണി ഉയർത്തും.. ഇത്തരം പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ ചെങ്കൽ കുന്നുകളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ജ്യോതിഷത്തിന്റെ സാധുത, ഒരു സ്റ്റാറ്റിസ്റ്റിക്കൽ പരിശോധന

ജന്മസമയത്തെ അടിസ്ഥാനമാക്കിയുള്ള ജ്യോതിഷ പ്രവചനത്തിന്റെ സാധുത പരിശോധിക്കുന്ന ഒരു പരീക്ഷണം മഹാരാഷ്ട്രയിൽ നടത്തിയതിനെകുറിച്ചുള്ള കുറിപ്പ്. ജ്യോതിഷത്തിന് യാതൊരു പ്രവചനശേഷിയുമില്ലെന്ന് സംശയരഹിതമായി സ്ഥാപിക്കുന്നു.

ഇലക്ട്രോണിക്സ് സർക്യൂട്ടുകളില്ലാത്ത റോബോട്ട്

റോബോട്ടിക്സ് മേഖലയിലെ പ്രധാനപ്പെട്ട ഒരു മുന്നേറ്റമാണ് വായുമർദ്ദം ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കുന്ന ഇലക്ട്രോണിക്സ് ഫ്രീ റോബോട്ട്. കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ പറ്റുന്ന സോഫ്റ്റ് റോബോട്ട് ഗണത്തിൽപ്പെടുന്ന ഇവയിൽ ന്യൂമാറ്റിക് സർക്യൂട്ടുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്.

ആഗോള കാർബൺ ബജറ്റ് 2020

ആഗോള കാർബൺ ബജറ്റിനെയും അതിന്റെ പ്രവണതകളെയും കുറിച്ചുള്ള വാർഷിക അപ്‌ഡേറ്റ്  2020 ഡിസംബർ 11 നു ഗ്ലോബൽ കാർബൺ പ്രോജക്റ്റ് പ്രകാശനം ചെയ്തു. 2020 ഇൽ ആഗോള COVID-19 നിയന്ത്രണങ്ങൾ  കാരണം CO2 ഉദ്‌വമനത്തിൽ 2.4 ബില്യൺ ടണ്ണിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്

Close